ഏത് വേഷത്തിലും തിളങ്ങി നിൽക്കുന്ന മലയാളികളുടെ യുവതാരം!! ഈ നടൻ ആരാണെന്ന് മനസ്സിലായോ?|malayalam young actor childhood photo

malayalam young actor childhood photoബിഗ് സ്ക്രീനിലെ പ്രകടനം കണ്ട് തങ്ങൾ ആരാധകരായി മാറിയ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാൻ മലയാള സിനിമ ആരാധകർക്ക് എപ്പോഴും ആഗ്രഹമുള്ള കാര്യമാണ്. തങ്ങൾ ഏറെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ പോലും, അവരുടെ പഴയകാല ചിത്രങ്ങളിൽ നിന്ന് അവർ ആരാണെന്ന് കണ്ടെത്താൻ ആരാധകർ ഏറെ ബുദ്ധിമുട്ടുന്നതും ഒരു സ്ഥിരം കാഴ്ചയാണ്.

എന്നിരുന്നാലും, തങ്ങളുടെ ആരാധനാപാത്രമായ താരങ്ങളുടെ പഴയകാല ചിത്രങ്ങളും വ്യക്തിജീവിത വിശേഷങ്ങൾ എല്ലാം ആരാധകർക്ക് പ്രിയപ്പെട്ടത് തന്നെ. ഇത്തരത്തിൽ, മലയാള സിനിമ ലോകത്തെ യുവതാരങ്ങൾക്കിടയിൽ വലിയ ജനപ്രീതിയുള്ള നടന്മാരിൽ ഒരാളുടെ ബാല്യകാല ചിത്രമാണ് ഇവിടെ നിങ്ങൾക്കായി പങ്കുവെക്കുന്നത്. സിനിമക്ക് പുറത്ത് സമൂഹത്തിലും ആളുകൾക്കിടയിൽ ഇടപഴകുന്ന വ്യക്തിയാണ് ഇദ്ദേഹം.

malayalam young actor childhood photo

പല താരങ്ങളും തങ്ങളുടെ അപൂർവ്വമായ ചിത്രങ്ങളും വ്യക്തിജീവിതവിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടെങ്കിലും, ഈ താരം തന്റെ വ്യക്തിജീവിതത്തിന് വളരെയധികം സ്വകാര്യത നൽകുന്നു. അതുകൊണ്ടുതന്നെ, കുടുംബ ചിത്രങ്ങളും ബാല്യകാല ചിത്രങ്ങളും ഒന്നുംതന്നെ അധികമായി ഇദ്ദേഹം പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും, നിങ്ങൾ ഇപ്പോൾ കാണുന്ന ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയതാണ്.

ആക്ഷൻ, ലവ്, ഇമോഷണൽ തുടങ്ങി എല്ലാ വികാരങ്ങളിലേക്കും പ്രേക്ഷകനെ തന്നോടൊപ്പം എത്തിക്കാൻ കഴിവുള്ള അഭിനേതാവായ സണ്ണി വെയിന്റെ ഒരു പഴയകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. വയനാട് സ്വദേശിയായ സണ്ണി വെയിന്റെ യഥാർത്ഥ നാമം സുജിത്ത് ഉണ്ണികൃഷ്ണൻ എന്നാണ്. ദുൽഖർ സൽമാനൊപ്പം ‘സെക്കന്റ്‌ ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയിൻ തന്റെ സിനിമ അരങ്ങേറ്റം കുറിച്ചത്. ഇതിനോടകം ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിൽ അദ്ദേഹം ഭാഗമായി. malayalam young actor childhood photo

malayalam young actor childhood photo