ഈ ഒരു ചേരുവ ചേർത്താൽ അവിയൽ കിടിലൻ.!!! നിങ്ങൾ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ…
നമ്മുടെ നാടൻ സദ്യയിലെ ഏറ്റവും രുചികരമായ വിഭവമാണ് അവിയൽ. പച്ചക്കറികളും കട്ടിത്തൈരും തേങ്ങയും ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണിത്. എല്ലാ പച്ചക്കറികളും കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത.

ചേരുവകൾ :
- വെളിച്ചെണ്ണ – 5 tsp
- മഞ്ഞൾ പൊടി -1 tsp
- ജീരകം – 1 + 1/ 2 tsp
- ചുവന്നുള്ളി – 20 എണ്ണം
- ചിരകിയ തേങ്ങ – 1 + 1/ 2 കപ്പ്
- പച്ചമുളക് – 8 എണ്ണം
- കാരറ്റ് – 1
- പച്ചക്കായ -1
- വെള്ളരി – 200 gram
- മുരിങ്ങക്കായ – 2
- ബീൻസ് – 15
- പയർ – 10
- കൊത്തമര – 10
- വേപ്പില
- തൈര് – 2 കപ്പ്
വളരെ എളുപ്പത്തിൽ ഉണ്ടാക്കുവാൻ പറ്റുന്ന ഒരു വിഭവമാണിത്. തയ്യാറാക്കുന്ന വിധം വിശദമായിത്തന്നെ വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ. വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക്, ഷെയർ ചെയ്യാൻ മറക്കല്ലേ.. credit : Chitroos recipes