6 വർഷത്തെ പ്രണയം ഒടുവിൽ അത് നഷ്ടമായി !! കടങ്ങൾ ഒക്കെ വീട്ടി സ്വസ്ഥമായി യാത്രകൾ പോയി കുറെ ചിത്രങ്ങൾ വരക്കണം!! സാന്ത്വനം സേതുവേട്ടന്റെ പുതിയ വിശേഷങ്ങൾ!!|Santhwanam Sethu Bijesh Avanoor Life Story Latest Malayalam

Santhwanam Sethu Bijesh Avanoor Life Story Latest Malayalamമലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് വളരെ സുപരിചിതമായ താരമാണ് ബിജേഷ് അവന്നൂർ. ബിജേഷ് എന്ന പേര് കേട്ടാൽ മലയാളികൾക്ക് അത്ര സുപരിചിതമല്ലെങ്കിലും, എന്നാൽ സാന്ത്വനം സീരിയലിലെ സേതുവേട്ടൻ എന്ന പേര് കേട്ടാൽ എല്ലാവർക്കും അറിയാം. സാന്ത്വനത്തിൽ ചിപ്പിയുടെ കഥാപാത്രമായ ദേവിയുടെ സഹോദരനായിട്ടാണ് സേതു എത്തുന്നത്. കുറച്ചു സീനുകൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ബിജേഷിന് കഴിഞ്ഞിരുന്നു. മലയാളികളുടെ സേതുവേട്ടൻ്റെ വിശേഷങ്ങളാണ് അനു ജോസഫ് തൻ്റെ ചാനലിലൂടെ പങ്കു […]

ഇവർ ഒരു രക്ഷയുമില്ല!! അങ്ങോട്ടും ഇങ്ങോട്ടും മുട്ടൻ പണികൾ കൊടുത്ത് കല്യാണിയും കിരണും!!മാളിലെ താരങ്ങളുടെ അങ്കംവെട്ട് കണ്ട് നോക്കി നിന്ന് കണ്ണികൾ!!|Aishwarya Ramsai NaleeGea Blind Date At Mall Viral

Aishwarya Ramsai NaleeGea Blind Date At Mall Viralമിനിസ്ക്രീൻ ഏറ്റവും കൂടുതൽ റേറ്റിൽ ഓടുന്ന സീരിയലുകൾ ഉള്ളത് ഏഷ്യാനെറ്റിലാണ്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലുകളിൽ ഒന്നാണ് മൗനരാഗം. മലയാളികളല്ലാത്ത രണ്ടു പേരാണ് ഇതിൽ നായികാനായകന്മാരായി എത്തുന്നത്. ഐശ്വര്യയാണ് കല്യാണിയെ അവതരിപ്പിക്കുന്നത്. നലീഫ് അവതരിപ്പിക്കുന്നത് കിരൺ എന്ന കഥാപാത്രത്തെയാണ്. കല്യാണി എന്ന ഊമപെണ്ണിൻ്റെ കഥയാണ് സീരിയലിൻ്റെ പ്രധാന പ്രമേയമായിരിക്കുന്നത്. രണ്ടു പേരെയും മലയാളി പ്രേക്ഷകർ കുറച്ച് എപ്പിസോഡുകൾ കൊണ്ട് തന്നെ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. എല്ലാ […]

കലോത്സവ വേദിയിൽ സകലകലവലബയായി വാനമ്പാടിയുടെ സ്വന്തം ഗൗരി !! മൂന്നിലധികം ഇനത്തിൽ A ഗ്രേഡ്!! അനുമോൾക്ക് ആശംസകൾ അറിയിച്ച് ആരാധകർ!!|vanmbadi gouri prakash School Kalolsavam 2023

vanmbadi gouri prakash School Kalolsavam 2023 2017-ൽ ഏഷ്യാനെറ്റിൽ പുറത്തിറങ്ങിയ വാനമ്പാടി എന്ന സീരിയലിലെ അനുമോളുടെ വിശേഷങ്ങളറിയാൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് താൽപര്യമുള്ള കാര്യമാണ്. കാരണം അനുമോളെ പ്രേക്ഷകർ കണ്ടിരുന്നത് ഞങ്ങളുടെ വീട്ടിലെ കുട്ടിയെപ്പോലെയാണ്. അനുമോൾ എന്നു പറഞ്ഞാൽ മാത്രമേ മലയാളി സീരിയൽ പ്രേമികൾക്ക് മനസിലാവുകയുള്ളൂ. ഗൗരി പ്രകാശ് എന്നു പറഞ്ഞാൽ പലർക്കും മനസിലാവില്ല. ഗൗരി ഒരു അഭിനേത്രി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ്. ഗൗരിയുടെ അച്ഛൻ പ്രകാശിൻ്റെ കുടുംബത്തിലുള്ളവർ എല്ലാവരും സംഗീത വാസനയുള്ളവരായിരുന്നു. അതിനാൽ തന്നെ […]

പാതി മലയാളി.. പാതി രാജസ്ഥാനി..!! കുടുംബ പ്രേക്ഷകരുടെ പ്രിയ താരം.!! ഈ ഗാനം ആലപിക്കുന്ന നടി ആരാണെന്ന് മനസ്സിലായോ??|cine artist childhood photo

cine artist childhood photoസിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും കാണാറുള്ള സെലിബ്രിറ്റികളുടെ യഥാർത്ഥ ജീവിത വിശേഷങ്ങൾ അറിയാൻ എപ്പോഴും പ്രേക്ഷകർ ആഗ്രഹം കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാറുള്ള സെലിബ്രിറ്റികളുടെ അപൂർവമായ ബാല്യകാല ചിത്രങ്ങൾ അതിവേഗം വൈറൽ ആകാറുമുണ്ട്. ഇത്തരം ചിത്രങ്ങൾ എപ്പോഴും സിനിമ – ടെലിവിഷൻ പ്രേക്ഷകർക്ക് കാണാൻ ഇഷ്ടമുള്ളതുമാണ്. ഒരു സിനിമയിലൂടെ, അല്ലെങ്കിൽ വിരലിലെണ്ണാവുന്ന വളരെ ചുരുക്കം സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം കണ്ടെത്തിയ നിരവധി അഭിനേതാക്കൾ ഉണ്ട്. സമാനമായി, ഒരു ടെലിവിഷൻ പരമ്പരയിലൂടെ മലയാള […]

വളര്‍ന്നത് രണ്ട് മാതാപിതാക്കളുടെ തണലില്‍,മൂന്നാംമാസത്തില്‍ അമ്മ അനാഥാലയത്തില്‍ ഉപേക്ഷിച്ചു,30 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടിയ ഈകൂടപ്പിറപ്പുകളുടെ ജീവിതകഥ | Twin Sisters Vijayalakshmi and Divyasree Life Story viral

Twin Sisters Vijayalakshmi and Divyasree Life Story viral ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി ഉണ്ടാവുക എന്നത് ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. വർഷങ്ങൾക്കുശേഷം അത് അറിയുന്ന ഒരാളുടെ സന്തോഷം ആലോചിച്ചു നോക്കൂ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിജയലക്ഷ്മി എന്ന സ്ത്രീ അവരുടെ ഇരട്ട സഹോദരിയായ ദിവ്യശ്രീയെ കണ്ടുപിടിച്ച വാർത്ത ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഒരാളെ മൂന്നുമാസം ഉള്ളപ്പോഴും ഒരാളെ 5 മാസം ഉള്ളപ്പോഴും ഒരു അനാഥമന്ദിരത്തിൽ നിന്ന് 2 വ്യത്യസ്ത […]

താരപുത്രി ഭാഗ്യ സുരേഷിന് വിവാഹം; സുരേഷ് ഗോപിയുടെ വീട്ടിൽ കല്യാണമേളം.!! കുടുംബത്തിലെ ആദ്യത്തെ കല്യാണം ആഘോഷമാക്കി സുരേഷേട്ടനും കുടുംബവും.!! | Suresh Gopi Daughter Bhagya Suresh Get Married latest

Suresh Gopi Daughter Bhagya Suresh Get Married latestമലയാളത്തിന്റെ ആക്ഷൻ ഹീറോ എന്ന വിശേഷണം പൂർണമായി യോജിക്കുന്ന നടൻ സുരേഷ് ഗോപിയെ അറിയാത്തവർ ചുരുക്കം ആയിരിക്കും. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭാഗ്യയെ വിവാഹം കഴിക്കാൻ പോകുന്നത് ശ്രേയസ് മോഹൻ എന്ന യുവാവാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തുള്ള വീട്ടിൽ വച്ചായിരുന്നു മാവേലിക്കര സ്വദേശിയായ മോഹന്റെയും ശ്രീദേവിയുടെയും മകൻ […]

ജനനായകൻ വിടവാങ്ങി..!! മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കേരളം!!|OommenChandy Passed Away Latest Malayalam

OommenChandy Passed Away Latest Malayalamകേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (80) അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും പുതുപ്പള്ളി നിയമസഭ അംഗവുമായ ഉമ്മൻ ചാണ്ടി ഏറെ നാളായി അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. 2004-2006, 2011-2016 എന്നീ കാലഘട്ടങ്ങളിലായി 7 വർഷം ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദമന്യേ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ ഉമ്മൻ ചാണ്ടി ‘ജനകീയ നായകൻ’ എന്നാണ് […]

അപ്പന്റെ കയ്യിൽ ഇരിന്നു ചിരിക്കുന്ന ഈ ചുരുളൻ മുടി കാന്താരിയെ മനസ്സിലായോ.? മലയാളികളുടെ പ്രിയ താരം!!|malayalam favourite actress childhood photo

malayalam favourite actress childhood photoഅവതാരികയായി ടെലിവിഷൻ സ്ക്രീനിലൂടെ മലയാളികൾക്ക് മുന്നിലെത്തി, പിന്നീട് ഓരോ മലയാളിയുടെയും വീട്ടിലെ ഒരംഗമായി മാറിയ വ്യക്തി ആരെന്ന് മനസ്സിലായോ ഇന്ന് അവതാരികയായും യൂട്യൂബറായും നടിയായുമെല്ലാം തിളങ്ങിനിൽക്കുന്ന പേളി മാണിയുടെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. പേളിക്കൊപ്പം മറ്റൊരു കുട്ടിയുടെ ചിത്രവും നിങ്ങൾ കാണുന്നുണ്ടാവും, അത് ആരാണെന്ന് നിങ്ങൾ തന്നെ ഒന്ന് പറഞ്ഞെനേരത്തെ പറഞ്ഞതുപോലെ അവതാരികയായിയാണ് പേളി ആദ്യമായി മലയാളികൾക്ക് മുന്നിലെത്തുന്നത്. പിന്നീട്, നടിയായും മലയാള സിനിമയിൽ തിളങ്ങിയ പേളി, ബിഗ് […]

ഞങ്ങൾ കുഞ്ഞ് നമ്പർ 2-നെ പ്രതീക്ഷിക്കുന്നു!! ഈ മനോഹരമായ വാർത്ത നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്!! നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം!! പേർളി വീണ്ടും അമ്മയാകുന്നു!!|Pearle Maaney Pregnancy Reveal latest news

Pearle Maaney get pregnant latest newsമലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പേളിമാണി. നടിയായും, അവതാരികയായും, മോഡലായും തിളങ്ങിയിരുന്ന താരമായിരുന്നു പേളി. എന്നാൽ മലയാളം ബിഗ്ബോസ് ഒന്നാം സീസണിൽ വന്നതോടെ ടെലിവിഷൻ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതമായ താരമായി മാറുകയായിരുന്നു പേളി. ബിഗ്ബോസിൽ വച്ച് ശ്രീനിഷുമായുള്ള പ്രണയവും, പിന്നീട് പേർളിയുടെയും ശ്രീനിഷിൻ്റെയും വിവാഹവുമൊക്കെ വാർത്തകളിൽ ഇടം നേടിയിരുന്നു. എല്ലാ താരങ്ങളെയും പോലെ തന്നെ പേർളിയും യുട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തിരുന്നു. അതിലായിരുന്നു താരം താരത്തിൻ്റെ എല്ലാ വിശേഷങ്ങളും പങ്കുവച്ചിരുന്നത്. വിവാഹം […]

വിളച്ചിൽ എടുക്കരുത് കേട്ടോ.!! മുട്ടാൻ വന്ന പിള്ളേര് ഓർത്തില്ല; അമ്മൂമ്മ അവരേക്കാൾ കൂടുതൽ ഓണമുണ്ടതാണെന്ന്.!! |Grand Mother English Video Viral Malayalam

Grand Mother English Video Viral Malayalam: പ്രായമായവരെ പലപ്പോഴും അവഗണിക്കുന്നവരാണ് നമ്മൾ. എന്നാൽ നമ്മുടെ കണ്ണുതുറപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബസ്സിൽ വച്ച് ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരു അമ്മൂമ്മയുടെ വീഡിയോ ഈ അടുത്ത് വൈറലായിരുന്നു. കൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക് ക്ലിയോപാട്രയുടെ കഥ ഇംഗ്ലീഷിൽ വിവരിക്കുകയാണ് അമ്മൂമ്മ. പലരും ഇത് കണ്ട് ഞെട്ടി. കാഴ്ചക്കാരിൽ ഒരാളാകട്ടെ അത് പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും വീഡിയോ പകർത്താൻ തോന്നിയ ആ മനസ്സ് കാണാതെ […]