മലയാളികളുടെ നാലുപതിറ്റാണ്ടിന്റെ സമ്പാദ്യം !! പ്രിയപ്പെട്ട വാനമ്പാടിക്ക് ഇന്ന് പിറന്നാൾ!! ചിത്രക്ക് പാട്ടിലൂടെ ആശംസകളേകി സുജാതയും കുടുംബവും!!|sujatha wish to KS Chithra 6oth Birthday latest

sujatha wish to KS Chithra 6oth Birthday latestമലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രക്ക് ഇന്ന് അറുപതാം പിറന്നാൾ. 1979-ൽ സംഗീത ലോകത്തേക്ക് കടന്നു വന്ന കെഎസ് ചിത്ര, ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലുമായി 25,000-ത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആരാധകർക്ക് പുറമെ മലയാള സിനിമ – സംഗീത ലോകത്ത് നിന്നും നിരവധി പേരാണ് ചിത്രക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്ത് എത്തുന്നത്. […]

ഞാൻ തയ്ച്ച ആ മഞ്ഞ ഉടുപ്പിലാണ് സുരേഷ് ഗോപിയുടെ മകൾ അന്ത്യവിശ്രമം കൊള്ളുന്നത്!! ലക്ഷ്മിയെ കുറിച്ച് ആ സത്യം പറഞ്ഞു ഇന്ദ്രൻസ്!!|indrans About suresh gopi daughter viral news

indrans About suresh gopi daughter viral newsപുതിയകാല മലയാള ചലച്ചിത്രങ്ങളിൽ മലയാള സിനിമ ആരാധകരെ തന്റെ അഭിനയ മികവ് കൊണ്ട് കോരിത്തരിപ്പിക്കുന്ന നടനാണ് ഇന്ദ്രൻസ്. ഹാസ്യനടനായി മലയാളികളെ നിരവധി കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച ഇന്ദ്രൻസ്, ഇപ്പോൾ നായക വേഷങ്ങളിലൂടെയും വില്ലൻ കഥാപാത്ര ങ്ങളിലൂടെയും ത്രില്ലർ സിനിമ കളിലൂടെയും മലയാളികളെ ഞെട്ടിത്തരിപ്പി ക്കുകയാണ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ, തന്റെ ട്രാൻസ്‌ഫോർമേഷനെ കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. വർഷങ്ങളുടെ പരിചയസമ്പത്തും, മനസ്സിലെ ആഗ്രഹങ്ങളുമാണ് പുതിയ ഗെറ്റപ്പിലുള്ള വ്യത്യസ്ത […]

കുഞ്ഞിനെ താലോലിച്ച് എം ജി ശ്രീകുമാർ!! ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ കുഞ്ഞഥിതി എത്തി കഴിഞ്ഞു!! പുതിയ വിശേഷം പങ്കുവെച്ച് ലേഖയും!!|Mg sreekumar lekha sreekumar New baby latest news malayalam

Mg sreekumar lekha sreekumar New baby latest news malayalamമലയാളികൾക്ക് ഏറെ പ്രിയങ്കരനായ ​ഗായകനാണ് എം.ജി ശ്രീകുമാർ. വ്യത്യസ്തമായ ശബ്​ദവുമായി പിന്നണി ​ഗാനരം​ഗത്തേക്ക് കടന്ന് വന്ന എം. ജി ശ്രീകുമാർ വളരെ പെട്ടെന്നാണ് ആരാധകരുടെ ഇഷ്ട താരമായി മാറിയത്.  ലേഖയുമായുള്ള പ്രണയം, ലിവിം​ഗ് ടു​ഗെദർ, വിവാഹം തുടങ്ങി പലപ്പോഴും എം. ജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം  വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. എം ജി ശ്രീകുമാറിന്റെ ജോലി സമയം ഒഴിച്ച് ബാക്കി സമയം ഈ ദമ്പതികൾ അടിച്ചു […]

ഈ കുട്ടി ആരാണെന്ന് മനസ്സിലായോ?? മലയാളികളുടെ പ്രിയ നടി ;സംസ്ഥാനത്തെ മികച്ച നടി.!! |Kerala State Film Award Best Actress childhood photos

Kerala State Film Award Best Actress childhood photosമലയാള സിനിമ ഇൻഡസ്ട്രിയിലെ നടി നടന്മാരുടെ അപൂർവ്വ പഴയകാല ചിത്രങ്ങൾ എപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡ് ആകാറുണ്ട്. ബിഗ് സ്ക്രീനിലെ പ്രകടനം കണ്ട് തങ്ങൾ ആരാധകരായി മാറിയ താരങ്ങളുടെ വ്യക്തി ജീവിത വിശേഷങ്ങൾ അറിയാനും പരിചയപ്പെടാനുമുള്ള മലയാളികളുടെ ആഗ്രഹമാണ് ഇത്തരത്തിലുള്ള ചിത്രങ്ങളെ വൈറൽ ആക്കുന്നത്. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള ഒരു താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്ക് ആയി ഇവിടെ പങ്കുവെക്കുന്നത്. ക്യാപ്ഷൻ […]

ചന്ദനമഴയിലെ അഭിഷേകിനെ മറന്നോ.!? 13 വർഷങ്ങൾക്ക് ശേഷം വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് പ്രതീഷ്; പൊന്നോമനയെ നെഞ്ചോട് ചേർത്ത് താരം!!| Chandhanamazha Abhishek Pratheesh Nandan Latest Happy News viral

Chandhanamazha Abhishek Pratheesh Nandan Latest Happy News viralമലയാളത്തിൽ ഏറെ ആരാധകരുള്ള രണ്ടു താരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും. ഇരുവരും സാമൂഹ്യകാര്യ പ്രവർത്തനങ്ങളിൽ അടക്കം സജീവമായാണ് ഇടപെടുന്നത്. ഇപ്പോൾ ആത്മസുഹൃത്തുക്കളായ മമ്മൂട്ടിയും യൂസഫലിയും ലണ്ടനിൽ വെച്ച് കണ്ടുമുട്ടിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അവിചാരിതമായാണ് ഇരുവരും ലണ്ടനിൽ എത്തിയതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. മമ്മൂട്ടി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം കുറച്ചു ദിവസം മുൻപാണ് ലണ്ടനിൽ എത്തിയത്. അവിടെ സമയം ചിലവഴിക്കുന്നതിനിടയാണ് […]

ഈ കുറുമ്പിയുടെ അപ്പന്റെ ഒരു ഗതികേട് നോക്കിയേ!! ചിരിച്ച് മണ്ണ് തപ്പി ആരാധകർ!!|Cute Baby Viral Reels Malayalam

Cute Baby Viral Reels Malayalamടിക്‌റ്റോക്കിന് ശേഷം ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും വളർന്ന് വരുന്ന പുതിയ ട്രെൻഡ് ആണ് റീൽസും ഷോട്ട്സും ഒക്കെ. വലിയ ജനപ്രീതി ഇതിനോടകം ഇത് നേടി കഴിഞ്ഞു. രസകരമായ ഒരു ഓഡിയോയ്ക്ക് ചുണ്ടനക്കി അഭിനയിക്കുകയാണ് കുഞ്ഞുവാവ. റീൽസും ഷോട്സും ഒക്കെ എല്ലാവരും ചെയ്യുമെങ്കിലും കുട്ടികളുടെ റിലീസിന് പ്രത്യേക ആരാധന വൃന്ദമാണ്. പിണങ്ങി നിൽക്കുന്ന കുഞ്ഞിനോട് “നമ്മൾ പാപ്പേം മോളുമല്ലെടാ തിക്ക് ഫ്രണ്ട്സ്” എന്നു പറയുന്നു. അപ്പോൾ തിരിച്ചു കുട്ടി പറയുന്ന മറുപടിയാണ് വീഡിയോയുടെ മാസ്സ്. […]

മനസമ്മത വാർത്ത പുറത്തുവിട്ട് മഞ്ജുഷയും അച്ചു സുഗന്തും!!ഇത് പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രഖ്യാപനം!! വീഡിയോ വൈറൽ !!|Manjusha Martine Achu sugandh Manasamadham video viral

Manjusha Martine Achu sugandh Manasamadham video viralമിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഇടം നേടിയ ഒന്നാണ് സാന്ത്വനം. റേറ്റിംങ്ങിൽ ഒന്നാം സ്ഥാനത്ത് തിളങ്ങി നിന്ന സാന്ത്വനത്തിന് നിരവധി പ്രേക്ഷകരാണുള്ളത്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ്. ചേട്ടാനുജന്മാരുടെ കഥ പറയുന്ന ഈ സീരിയലിൽ ഇളയ സഹോദരനായി അഭിനയിക്കുന്നത് അച്ചു സുഗതാണ്. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രക്ഷകരുടെ പ്രീതി പിടിച്ചുപറ്റാൻ കണ്ണന് കഴിഞ്ഞിട്ടുണ്ട്. സാന്ത്വനത്തിൽ വന്നശേഷം നിരവധി ആരാധകരാണ് അച്ചുവിനുള്ളത്. അച്ചു തൻ്റെ […]

പിണക്കങ്ങൾ എല്ലാം മറന്ന് ഗ്ലാമറസ് ലുക്കിൽ ഓടിയെത്തി പ്രിയ!! രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി നൂറിൻ ഷെറീഫ് വിവാഹ വേദിയിൽ!! വിവാഹത്തിന് എത്തിയ താരങ്ങളെ കണ്ടോ!!|Noorin Shereef wedding Latest Malayalam

Noorin Shereef wedding Latest Malayalamമലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന താര വിവാഹമായിരുന്നു നടി നൂറിൻ ഷെറീഫിന്റെയും നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറിന്റെയും. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. താരങ്ങളായ അഹാന കൃഷ്ണകുമാർ, രജിഷ വിജയൻ എന്നിവരെല്ലാം വിവാഹ നിശ്ചയത്തിൽ പങ്കെടുത്തിരുന്നു. വിവാഹ നിശ്ചയം നടന്നപ്പോൾ മാത്രമാണ് ഇവർ തമ്മിലുള്ള പ്രണയത്തെപ്പറ്റി എല്ലാവരും അറിയുന്നത്. എന്നാൽ യാത്രകളിലും ഉദ്ഘാടനങ്ങൾക്കുമെല്ലാം പലപ്പോഴും ഫാഹിം തന്നോടൊപ്പം ഉണ്ടായിരുന്നു എന്നും […]

ഇത്തവണയും ആ പതിവു തെറ്റിച്ചില്ല.!! ഒത്തു കൂടുമ്പോൾ പുതുജീവൻ കിട്ടുന്ന പോലെ; വീണ്ടും വൈറലായി ക്ലാസ് ഓഫ് എയ്റ്റീസ് റീയൂണിയൻ.!!|Class Of 18ns Get Together Latest viral

Class Of 18ns Get Together Latest viralഎണ്‍പതുകളില്‍ സിനിമയിലെത്തി നായികാ നായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ സൗഹൃദങ്ങൾ പുതുക്കാൻ ഇടയ്ക്കൊക്കെ ഒത്തൊരുമിക്കാറുണ്ട്. തിരശ്ശീലക്കുള്ളിലെ അഭിനയത്തേക്കാൾ ജീവിതത്തിൽ സൗഹൃദത്തിന് പ്രാധാന്യം നൽകി കൊണ്ട് അവർ ആരംഭിച്ച  എയ്റ്റീസ് ക്ലബ്ബ് താരങ്ങൾക്കിടയിൽ മാത്രമല്ല ആരാധകർക്കിടയിലും ഒരു ഇമ്പ്രഷൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ എല്ല പ്രമുഖ താരനിരകളും തന്നെ എയ്റ്റീസ് ക്ലബ്ബിലുണ്ട്. പാട്ടും ഡാൻസും ഒക്കെയായി പഴയ ഓർമകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവിൽ സൂപ്പർ […]

കാര്യം അറിഞ്ഞോ!! അവാർഡ് കിട്ടി വൈറലായ തന്മയ കുട്ടി ദേ ഇവിടെയുണ്ട് !!അവാർഡ് കിട്ടിയത് വിശ്വസിക്കാനാവാതെ വഴക്ക് താരം തന്മയ സോൾ!!|kerala state film award 2022 for best child artist thanmaya sol

kerala state film award 2022 for best child artist thanmaya solഇന്നലെയാണ് കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.മലയാള സിനിമ വളരെ മികച്ച രീതിയിൽ മുൻപോട്ട് വന്ന ഒരു വർഷമായിരുന്നു 2022.ഉന്നത നിലവാരം പുലർത്തിയ മികച്ച സിനിമകളുടെ ഒരു ഘോഷയാത്ര തന്നെ മലയാള സിനിമ ലോകത്ത് ഉണ്ടായിട്ടുണ്ട്.കാണികൾ എന്നാ നിലയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തും വിധം മലയാള സിനിമയും വളർന്നു കഴിഞ്ഞു എന്ന് വേണം പറയാൻ. സൂപ്പർസ്റ്റാറുകൾ മാത്രം മികച്ച […]