അന്നത്തെ ചുള്ളൻ പയ്യൻ ഇന്ന് സൂപ്പർ ഹീറോ!! ആളെ മനസ്സിലായോ??|Celebrity Childhood Photos viral

Celebrity Childhood Photos viral മലയാള സിനിമ ലോകത്തെ നടി നടന്മാരെ ആരാധകർ, അഭിനേതാക്കൾ എന്നതിലുപരി ആരാധനപാത്രങ്ങളായിയാണ്‌ കാണുന്നത്. അതുകൊണ്ടുതന്നെ അവരുടെ സിനിമാ ജീവിതത്തിനും അപ്പുറമുള്ള വ്യക്തി ജീവിത വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്ക് പ്രിയങ്കരം തന്നെ. ഇത്തരത്തിൽ മലയാള സിനിമയിൽ ഇപ്പോൾ യുവ സെൻസേഷൻ ആയി തിളങ്ങിനിൽക്കുന്ന ഒരു യുവനടന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. ഈ കൊച്ചു കുട്ടി, മലയാള സിനിമ ആരാധകർക്ക് മിന്നൽ അടിപ്പിച്ച ‘മിന്നൽ മുരളി’ ആയി നമുക്ക് […]

നടന്‍ ശ്രീനിവാസന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ.!? ശ്രീനിവാസന്റെ കയ്യിൽ മുറുകെ പിടിച്ച് ഭാര്യ; ശ്രീനിവാസനെ സന്ദർശിച്ച ശേഷം സ്മിനു സിജോ പങ്കുവെച്ച കുറിപ്പ് വൈറൽ.!!|Actress Sminu Sijo Visits Sreenivasan Latest Malayalam

Actress Sminu Sijo Visits Sreenivasan Latest Malayalamമലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണല്ലോ ശ്രീനിവാസൻ. മലയാള സിനിമയിലെ സുവർണ്ണ കാലഘട്ടത്തിലും അതിനു ശേഷവും തന്റെ അഭിനയ വൈഭവം കൊണ്ട് വിസ്മയിപ്പിച്ച താരം ഇന്നും സിനിമാ ലോകത്ത് സജീവ സാന്നിധ്യമാണ്. മാത്രമല്ല മോഹൻലാൽ ശ്രീനിവാസൻ കോമ്പോയിൽ ഇറങ്ങിയ മുഴുവൻ സിനിമകളും മലയാളികളുടെ ഇഷ്ട ചിത്രങ്ങൾ കൂടിയാണ്. എന്നാൽ കുറച്ചുകാലമായി ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അഭിനയ ലോകത്ത് നിന്ന് വിട്ടുനിൽക്കുകയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയുമാണ് താരം. […]

ഒടുവിൽ ഔദ്യോഗികമായി…!!എന്റെ സ്വപ്ന സാക്ഷ്ക്കാരം…!! ഇനി വെറും മഞ്ജുഷ അല്ല; അഡ്വക്കേറ്റ് മഞ്ജുഷ..!!|Manjusha martin become Advocate manjusha martin latest malayalam

Manjusha martin become Advocate manjusha martin latest malayalamഅഭിനയത്രി,സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, എന്നിങ്ങനെ നിരവധി മേഖലകളിലേക്ക് തന്റെ കഴിവ് പരിപോഷിപ്പിച്ച വ്യക്തിയാണ് മഞ്ജുഷ മാർട്ടിൻ. ഇപ്പോൾ ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമായി താരം പ്രേക്ഷകർക്കും മുൻപിൽ എത്തിയിരിക്കുകയാണ്. സാന്ത്വനം കുടുംബത്തിലെ കണ്ണന്റെ മുറപ്പെണ്ണായ അച്ചുവായാണ് മഞ്ജുഷ പ്രേക്ഷക ഹൃദയം കവർന്നിരിക്കുന്നത്. ടെലിവിഷൻ ടിആർപി റൈറ്റിങ്ങുകളിൽ ഏറ്റവും മുൻപന്തിയിലാണ് ഈ പരമ്പര. കണ്ണനും അച്ചുവും തമ്മിലുള്ള പ്രണയജോഡി പ്രേക്ഷകരും വളരെയധികം ആസ്വദിക്കുന്നുണ്ട്. […]

മുട്ടൻ പണികിട്ടി ശ്രീവിദ്യ മുല്ലശ്ശേരി!! ആൾക്കാർ നിന്നോട് ചോദിക്കുമെന്ന് താരം!!ഭാവി വരൻ രാഹുലിന് സർപ്രൈസ് കൊടുക്കാൻ പോയ നടിക്ക് സംഭവിച്ചത് കണ്ടോ??|Sreevidya Mullachery Valentines Day Gift To Fiance goes viral

Sreevidya Mullachery Valentines Day Gift To Fiance goes viralസിനിമകളിലൂടേയും മിനി സ്ക്രീനുകളിലൂടേയും മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. ശ്രീവിദ്യയുടെ ജീവിത പങ്കാളിയാകുന്നത് സംവിധായകൻ രാഹുൽ രാമചന്ദ്രനാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് ശ്രീവിദ്യ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വിഡിയോ ആണ്. പ്രണയ ദിനത്തിൽ തന്റെ പാതിയോടൊപ്പമുള്ള വീഡിയോ ആണ് താരം ഇപ്പോൾ ചാനലിൽ പങ്കുവെച്ചത്. ‘നന്ദുവിന് വാലൻ ഡേ ഗിഫ്റ്റ് കൊടുക്കാൻ […]

മലയാള സിനിമയിലെ സർവ്വകലാവല്ലഭൻ!! ഫാത്തിമ കോളേജിലെ ഈ പഴയ യൂണിയൻ അംഗം ആരാണെന്ന് മനസ്സിലായോ?? |Evergreen actor childhood photo

Evergreen actor childhood photoമലയാള സിനിമ ഇൻഡസ്ട്രിയിൽ പ്രത്യക്ഷത്തിലും, അണിയറയിലും ഒരുപോലെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു അതുല്യ പ്രതിഭയുടെ പഴയകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ഡിസ്ട്രിബ്യൂട്ടർ, എഡിറ്റർ, കമ്പോസർ, ഗായകൻ തുടങ്ങിയ മേഖലകളിൽ എല്ലാം ഈ താരം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ, ജേണലിസ്റ്റ്, ലോയർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ഈ വ്യക്തി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ. കൊല്ലം ജില്ലയിൽ ജനനം. എടവ റെയിൽവേ സ്റ്റേഷനിൽ […]

സിനിമയിൽ നായിക വേഷം നക്ഷ്ടപെട്ടു!! അച്ഛനെ കുറിച്ചുള്ള പാട്ടുകൾ കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരയും!! വാനമ്പാടിയിലെ ഗൗരി മനസ് തുറക്കുന്നു!!|Vanambadi Anumol Gouri Prakash Interview With Anu Jospeh Latest

Vanambadi Anumol Gouri Prakash Interview With Anu Jospeh Latestനടി, അവതാരിക എന്നീ നിലകളിൽ വളരെയധികം ശ്രദ്ധേയമായ ഒരു നടിയായിരുന്നു അനുജോസഫ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കലാരംഗത്തേക്ക് വന്ന അനു ടെലിവിഷൻ ആരാധകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ്. ബിഗ്ബോസ് സീസൺ 5 യിലും അനു ജോസഫ് മത്സരാർത്ഥിയായി എത്തിയിരുന്നു. ഇപ്പോൾ അനുജോസഫ് ഏറ്റവുമധികം തിളങ്ങുന്നത് സ്വന്തം യുട്യൂബ് ചാനലിലെ വ്ളോഗർ എന്ന നിലയിലാണ്. അനുജോസഫ് എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ അനു തിളങ്ങി നിൽക്കുന്നത്. […]

അച്ഛനൊപ്പം ചിരിച്ചിരിക്കുന്ന ഈ ചുന്ദരി വാവ ആരെന്ന് മനസ്സിലായോ.? മലയാളികൾ ഞെഞ്ചിലേറ്റിയ പ്രിയ നായിക!! |Lady Celebrity Childhood Photo

Lady Celebrity Childhood Photoകഴിഞ്ഞ ദിവസമായിരുന്നു (ജൂൺ 19) ലോകം ഇന്റർനാഷണൽ ഫാദേഴ്സ് ഡേ ആഘോഷിച്ചത്. ഈ ദിവസം ഓരോരുത്തരും തങ്ങളുടെ അച്ഛന്മാർക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. സമാനമായി മലയാള സിനിമയിലെ നടീനടന്മാരും തങ്ങളുടെ അച്ഛൻമാർക്കൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെക്കാനും മറന്നില്ല. ഇത്തരത്തിൽ മലയാളികളുടെ പ്രിയങ്കരിയായ ഒരു നടി കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രമാണ് ഇവിടെ കാണിക്കുന്നത്. ചിത്രത്തിൽ തന്റെ അച്ഛന്റെ കയ്യിൽ ഇരിക്കുന്ന കുട്ടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ. 18 വർഷ ങ്ങൾക്കു […]

കിരൺ ❤️️ കല്യാണി; കിരണിനെ ഞെട്ടിച്ചു കൊണ്ട് കല്യാണിയുടെ ബാഗിലെ വസ്തുക്കൾ!!ബാഗ് അടിച്ചു മാറ്റിയ കിരണിനെ കൈയോടെ പൊക്കിയ കല്യാണി!!|Aishwarya ramsai Whats In my bag by Naleef gea viral

Aishwarya ramsai Whats In my bag by Naleef gea viralഏഷ്യാനെറ്റിൽ പ്രദീപ് പണിക്കർ രചിച്ച് മനു സുധാകർ സംവിധാനം ചെയ്യുന്ന സീരിയലാണ് മൗനരാഗം. ഈ സീരിയൽ തുടങ്ങിയ കാലം മുതൽ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളായിരുന്നു. ഇതിൽ പ്രധാന കഥാപാത്രമായി എത്തുന്നത് കല്യാണിയും കിരണുമാണ്. നലീഫ് ജിയയും, ഐശ്വര്യ റംസായിയും ചേർന്നാണ് ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. രണ്ടു പേരും കേരളീയരല്ലെങ്കിലും മലയാളി പ്രേക്ഷകർ പ്രിയ താരങ്ങൾ തന്നെയാണ് […]

പഴയ സിനിമാല ടീം; ഇന്ന് നമ്മളെ വിട്ടുപിരിഞ്ഞ ഇതിലെ താരത്തെ മനസ്സിലായോ ?? | Malayalam evergreen actress childhood photo

Malayalam evergreen actress childhood photoമലയാള ടെലിവിഷൻ പരിപാടികളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സംപ്രേഷണം ചെയ്ത ഒരു ഷോയാണ് സിനിമാല. ഡയാന സിൽവസ്റ്റർ നിർമ്മിച്ച സിനിമാല, ഒരു പാരഡി ജോണറിൽ ഉള്ള ടെലിവിഷൻ ഷോ ആയിരുന്നു. ഇന്ന് ടെലിവിഷൻ സിനിമ സ്ക്രീനുകളിൽ സജീവമായി കാണുന്ന നിരവധി കലാകാരന്മാർ ‘സിനിമാല’യിലൂടെയാണ് കരിയർ ആരംഭിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്. അവരിൽ ഒരാളായിരുന്നു ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ സുബി സുരേഷ്. 1993-ൽ സംപ്രേഷണം ആരംഭിച്ച സിനിമാല, 2013-ൽ ആണ് അവസാനിപ്പിച്ചത്. […]

‘മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ’!! കൊല്ലം സുധിക്കൊപ്പം അ പകടത്തിൽ പെട്ട മിമിക്രി താരം മഹേഷിനെ കാണാൻ ഓടി എത്തി ബിനു അടിമാലി!! | Binu Adimali Share Photo with Mahesh Kunjumon Latest

Binu Adimali Share Photo with Mahesh Kunjumon Latestപ്രേക്ഷകരുടെ പ്രിയപ്പെട്ട മിമിക്രി താരമാണ് ബിനു അടിമാലി.നിരവധി സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും സിനിമകളിലും എല്ലാം നിറ സാനിധ്യം കൂടിയാണ് താരം. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്‌ എന്ന ഷോയിലൂടെ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരങ്ങളിലൊരാൾ കൂടിയാണ് ബിനു അടിമാലി. കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ അപകടം സംഭവിച്ചിട്ട് ഒരു മാസം കഴിഞ്ഞിരിക്കുകയാണ്. പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ബിനു അടിമാലിയും കൊല്ലം സുധിയും അടങ്ങിയ […]