ജന്മദിനാശംസകൾ എന്റെ സൂര്യൻ;എന്റെ ജീവിതത്തിലെ പ്രകാശം..മകന്റെ മുപ്പതാം പിറന്നാൾ ആഘോഷമാക്കി ജയറാം കുടുംബം.. കാളിയെ കുറിച്ചുള്ള തരണിയുടെ വാക്കുകൾ വൈറൽ..!!|Kalidas Jayaram 30 birthday
Kalidas Jayaram 30 birthday മലയാളികളെ സംബന്ധിച്ചിടത്തോളം യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് കാളിദാസ് ജയറാം. ഒരുകാലത്ത് മലയാള സിനിമയിൽ അച്ഛനും അമ്മയും തിളങ്ങി നിന്നതിന് പിന്നാലെ അവരുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കാളിദാസും കടന്നുവന്നപ്പോൾ നിരവധി ആരാധകരെയാണ് ചുരുങ്ങിയ സമയം കൊണ്ട് ലഭ്യമായത്. ഏതുതരത്തിലുള്ള കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുവാൻ കാളിദാസിന് ഉള്ള വൈഭവം എടുത്തുപറയേണ്ടത് തന്നെയാണ്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും കാളിദാസ് എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ്. നന്നേ ചെറുപ്പത്തിൽ […]