കടലിനടിയിൽ ഹണിമൂൺ ആഘോഷിച്ച് ഉത്തരയും പ്രിയതമനും!!ബാലി ദ്വീപിലെ ഹണിമൂണ്‍ ആഘോഷത്തെക്കുറിച്ച് ഉത്തരയും ആദിയും!!|Uthara sarath and husband at bali latest viral vlog malayalam
Uthara sarath and husband at bali latest viral vlog മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് എത്തി മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ആശ ശരത്ത്. ദൃശ്യം പോലെയുള്ള സിനിമകളിൽ വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചിരുന്നത്. അടുത്തിടെയായിരുന്നു ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തും ആദിത്യ മേനോനും വിവാഹിതരായത്. വിവാഹ വിശേഷങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. നീണ്ട നാളത്തെ സൗഹൃദത്തിനു ശേഷമാണ് ഉത്തര ആദിത്യനെ വിവാഹം ചെയ്തത്. […]