ഗണേഷ്കുമാറിന്റെ അഞ്ചാമത്തെ മകൾക്കും സ്വന്തമായൊരു വീട്..!!ക്രിസ്മസ് സമ്മാനമായി സൂര്യ മോൾക്ക് ഒരു വീട്…വീട് ചോദിച്ചെത്തിയ പെൺകുട്ടിയെ ഞെട്ടിച്ച ഗണേഷ്കുമാർ…!!|Ganesh kumar new Home to surya
നടനായും ജനപ്രതിനിധി ആയും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഗണേഷ് കുമാർ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു ഹീറോ തന്നെയാണ് പത്തനംതിട്ട എംഎൽഎ ഗണേഷ് കുമാർ. മുൻമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപകനുമായ ആർ ബാലകൃഷ്ണ പിള്ളയുടെ മകനായ ഗണേഷ് കുമാറിന് പൊതുപ്രവർത്തനം എന്നത് തന്റെ രക്തത്തിൽ അലിഞ്ഞ ഒരു കാര്യമാണ്. ചികിത്സ സഹായവും മറ്റു സഹായങ്ങങ്ങളുമൊക്കെയായി തന്റെ മണ്ഡലത്തിൽ സജീവ സാന്നിധ്യമാണ് അദ്ദേഹം. ഇപോഴിതാ അച്ഛനും അമ്മയും നഷ്ടമായ സൂര്യ എന്ന പെൺകുട്ടിക്ക് കൈത്താങ്ങായി എത്തിയിരിക്കുകയാണ് […]