ക്ഷേത്ര ദർശനത്തിലും സ്റ്റാർ അഞ്ജലി തന്നെ.!!കാവിലെ ഭഗവതിപോലെ തിളങ്ങി സാന്ത്വനം അഞ്ജലി.!! ഗോപികയെ കാണാൻ ഓടിക്കൂടി ജനങ്ങൾ.!! | Santhwanam Star Gopika Anil At Temple

ക്ഷേത്ര ദർശനത്തിലും സ്റ്റാർ അഞ്ജലി തന്നെ. താരത്തെ കാണാൻ ഓടിക്കൂടി മലയാളികൾ. മലയാളം ടെലിവിഷനിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള നായിക ആരെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്ന പേര് നടി ഗോപികാ അനിലിന്റേതാണ്. ഗോപിക എന്ന പേര് അപരിചിതമായവർക്കുപോലും അഞ്ജലി എന്ന് പറഞ്ഞാലോ അഞ്ജു എന്ന പറഞ്ഞാലോ വളരെപ്പെട്ടെന്ന് മനസിലാകും. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രമായാണ് ഗോപിക പ്രേക്ഷകർക്ക് മുന്പിലെത്തുന്നത്. മുൻപ് സീരിയലുകളിൽ അഭിനയിച്ചിരുന്നെങ്കിലും ഗോപികയെ കൂടുതൽ പ്രേക്ഷകർ തിരിച്ചറിഞ്ഞതും താരത്തിന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും ഏഷ്യാനെറ്റിലെ സാന്ത്വനം […]

കാവ്യക്കും ദിലീപേട്ടനും ഒപ്പമുള്ള കുട്ടി താരങ്ങൾ ആരെല്ലാമാണെന്ന് മനസ്സിലായോ.!? പഴയ ഫോട്ടോ ശേഖരത്തിൽ നിന്നും ചിത്രം.!! |Gopika Anil And Keerthana Anil With Dileep And Kavya Madhavan

Gopika Anil And Keerthana Anil With Dileep And Kavya Madhavan:മലയാള സിനിമയിലേക്ക് ബാലതാരമായി വന്ന് ഇപ്പോൾ പരമ്പരയിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഗോപിക അനിൽ. കഴിഞ്ഞ ജനുവരി 28-നായിരുന്നു ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം നടന്നത്. നടനായും, ടെലിവിഷൻ അവതാരകനായും മലയാളികളുടെ മനസിൽ ഇടം പിടിച്ച നായകനാണ് ഗോവിന്ദ് പത്മസൂര്യ. ഗോപികയുടെയും ജിപിയുടെയും വിവാഹ ദിവസത്തെയും, വിവാഹത്തിന് മുൻപുള്ള ചടങ്ങിലെ വിശേഷങ്ങളുമാണ് വൈറലായി മാറിയിരുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ […]

എനിക്ക് ജന്മദിനാശംസകൾ, ഞാൻ അനുഗ്രഹിക്കപ്പെടട്ടെ, എൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ.!!പിറന്നാൾ ദിവസം സ്വയം പിറന്നാൾ ആഘോഷിച്ച് ഗിരീഷ് നമ്പ്യാർ..!!|santhwanam girish nambiar Birthday

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗിരീഷ് നമ്പ്യാർ. മുബൈയിൽ ജനിച്ചു വളർന്ന ഗിരീഷ് നമ്പ്യാർ തലശ്ശേരി സ്വദേശിയാണ്. എൻജിനീയറിംങ്ങ് കഴിഞ്ഞ താരം കുറച്ച് വർഷം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നെങ്കിലും, അഭിനയം കലയായി സ്വീകരിക്കുകയായിരുന്നു. അഭിനയലോകത്തെത്തിയ ശേഷം തമിഴ്, മലയാളം പരമ്പരകളിൽ താരം അഭിനയിക്കുകയുണ്ടായി. ‘വണ്ടർഫുൾ ജേണി’ എന്ന പരമ്പരയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം, പിന്നീട് സീരിയലിലായിരുന്നു കൂടുതൽ തിളങ്ങി നിന്നത്. മലയാളത്തിലെ ദത്തുപുത്രി, ശിവകാമി, ഭാഗ്യലക്ഷ്മി, സാന്ത്വനം എന്നീ പരമ്പരകളിൽ അഭിനയിച്ച താരത്തിന് […]

കത്തെഴുതിവെച്ച് ആ കടുകൈ ചെയ്ത് ബാലനും ദേവിയും.!! സ്വന്തമായതെല്ലാം അനിയന്മാർക്ക് നൽകി ബാലനും ദേവിയും യാത്രയാകുന്നു | Santhwanam today episode promo jan 22 malayalam

Santhwanam today episode promo jan 22 malayalamപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സ്വാന്തനം അവസാനിക്കാൻ ഇനി 7 നാൾ കൂടി. മലയാളികൾ ഇത്രയധികം സ്നേഹിച്ച മറ്റൊരു പരമ്പര ഉണ്ടോ എന്ന് തന്നെ സംശയമാണ്. അത്രയേറെ ഹൃദയത്തിൽ ഇടം പിടിച്ച സ്വാന്തനം ക്ലൈമാക്സിലേക്കെത്തുമ്പോൾ പ്രേക്ഷകർ ദുഖത്തിലാണ്. എങ്കിലും ഹൃദയ സ്പർശിയായ ഒരുപാട് മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ടാണ് സ്വാന്തനം വീട്ടുകാർ മലയാളികളുടെ സ്വീകരണ മുറിയിൽ നിന്ന് വിട വാങ്ങുന്നത്. ദേവിയും ബാലനും അവരുടെ രക്തവും ആത്മാവുമായ സ്വാന്തനം വീട് […]

താരപ്പകിട്ടിൽ ഭാഗ്യക്ക് മംഗല്യം.!! സുരേഷ് ഗോപിയുടെ മകളെ കൈ പിടിച്ച് ഏല്പിച്ച് നരേന്ദ്ര മോദി; മകൾക്ക് കേരളം ഇതുവരെ കാണാത്ത കല്യാണമൊരുക്കി സുരേഷേട്ടൻ.!! | Narendra Modi At Suresh Gopi Daughter Bhagya Suresh Wedding

Narendra Modi At Suresh Gopi Daughter Bhagya Suresh Wedding : സുരേഷ്‌ഗോപിയുടെ മകൾ ഗോപികയുടെയും ശ്രേയസ് മോഹന്റെയും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ നരേന്ദ്ര മോദി എത്തി. മുണ്ടും ജുബ്ബയും അണിഞ്ഞു എത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും കൂടി ഹാരം അണിയിച്ചു സ്വാഗതം ചെയ്തു സുരേഷ്‌ഗോപിയുടെ മകൾക്ക് മാല എടുത്തു നൽകി വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത മോദി ക്ഷേത്ര ദർശനം നടത്തി തിരികെ മടങ്ങി. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി […]

പുരട്‍ചി കലൈഞ്ജർ, കറുത്ത എംജിആർ, ക്യാപ്റ്റൻ , വിശേഷണങ്ങൾ ബാക്കിയാക്കി വിജയകാന്ത് മടങ്ങി…പ്രശസ്ത തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു..!!|Tamil Actor Vijayakanth Passed Away

പ്രമുഖ തമിഴ് നടനും, ഡിഎംഡികെ നേതാവുമായിരുന്ന വിജയകാന്ത് അന്തരിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന ചൈന്നൈയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് 71 വയസായിരുന്നു .അസുഖം ബാധിച്ചതിനെ തുടർന്ന് ടെസ്റ്റ് നടത്തിയപ്പോൾ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 1952 ഓഗസ്റ്റ് 22 ന് മധുരയിലായിരുന്നു അദ്ദേഹം ജനിച്ചത്. താരത്തിൻ്റെ യഥാർത്ഥ പേര് വിജയരാജ് അളകർ സ്വാമി. 1979-ൽ എം എ കാജാ സംവിധാനം ചെയ്ത ‘ഇളമൈ ‘ എന്ന […]

ഹണിമൂൺ എല്ലാം ഇവിടെ തന്നെ;72 ഒക്കെ ഒരു പ്രായമാണോ.!? 63 ക്കാരി പൊന്നമ്മയെ താലി ചാർത്തി 72 ക്കാരൻ രവീദ്രൻ.!! | Ponnamma Ravidran Old Couples Viral Marriage video

Ponnamma Ravidran Old Couples Viral Marriage : കാഴ്ച്ചക്കാർക്ക് കൗതുകം ജനിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറൽ ആയിരിക്കുന്നത് ഒരു വിവാഹതിന്റെ ദൃശ്യങ്ങൾ ആണ്. പ്രായത്തെ വെറും സംഖ്യ മാത്രമാക്കികൊണ്ട് 63 വയസ്കാരിയായ പൊന്നമ്മയും 72 വയസുള്ള രവീന്ദ്രനും ഒരുമിച്ച് പുതിയ ജീവിതത്തിലേക്ക് ചുവട് വച്ചരിക്കുകയാണ്. ഇരുവരും ഒന്നിക്കാൻ തീരുമാനമെടുത്തത് ഇനിയുള്ള കാലം ഇവർക്ക് ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ്. പൂഞ്ഞിലിക്കാവിലെ ദേവി ക്ഷേത്ര സന്നിധിയിൽ വച്ച് കഞ്ഞിക്കുഴി കരിക്കാട്ടിൽ വീട്ടിൽ പൊന്നമ്മയും മുഹമ്മ അഞ്ചുതൈക്കൽ […]

കണ്ണൻറെ പ്ലാനുകൾ തീർന്നു ബാലൻ പൊളിച്ചടുക്കി… ബാലനെതിരെ കേസിനു പോകാൻ തയ്യാറായി കണ്ണൻ… ഹരിയെ തകർത്തുകൊണ്ട് അപ്പു ആ തീരുമാനത്തിലേക്ക്..!! | santhwanam today episode promo dec 23 malayalam

santhwanam today episode promo dec 23 malayalam ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ സാന്ത്വനം ഇപ്പോൾ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കണ്ണൻ ബിസിനസ് തുടങ്ങാൻ 15 ലക്ഷം വേണമെന്നും, അവൻ്റെ പേരിലുള്ള പ്രമാണം അവന് നൽകി അവൻ ഉണ്ടാക്കി കൊള്ളാമെന്നായിരുന്നു.ഇത് കേട്ട് തകർന്ന ബാലൻ നേരെ റൂമിലേക്ക് പോയപ്പോൾ ദേവിയോട് ഈ കാര്യം പറയുകയായിരുന്നു. ഇത് കേട്ട് ദേവിക്കും ടെൻഷനാവുകയായിരുന്നു. ഈ 15 ലക്ഷം ഞാൻ എങ്ങനെ ഉണ്ടാക്കുമെന്ന് ബാലൻ പറയുമ്പോൾ, […]

ഹിന്ദു – ക്രിസ്ത്യൻ ആചാര പ്രകാരം മോതിരമാറ്റം; കയ്യിൽ വൈൻ ഗ്ലാസുമായി വരനൊപ്പം മാളവിക ജയറാം.!! ജയറാമേട്ടന്റെ ചക്കിക്ക് വീണ്ടും വിവാഹ നിശ്ചയം.!! | Malavika Jayaram Christian Engagement Reception

ജയറാമിനെയും കുടുംബത്തെയും അറിയാത്ത മലയാളികൾ കുറവായിരിക്കും. ജയറാമിനെ പോലെ തന്നെ കുടുംബവും സോഷ്യൽ മീഡിയയിലും മലയാളികൾക്കിടയിലും സുപരിചിതമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തങ്ങളുടെതായ ഒരു സ്ഥാനം മലയാളികൾക്കിടയിൽ ഉറപ്പിക്കുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപായിരുന്നു ജയറാമിന്റെ മകൻ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഇതിൻറെ വിശേഷങ്ങളൊക്കെ താരങ്ങൾ സോഷ്യൽ മീഡിയ വഴി ആളുകളെ അറിയിച്ചിരുന്നു. ഇപ്പോൾ ജയറാമിന്റെ മകൾ മാളവിക ജയറാമിന്റെ ജീവിതത്തിലെ സന്തോഷം നിമിഷങ്ങളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഡിസംബർ ആദ്യവാരത്തിലായിരുന്നു മാളവികയുടെ വിവാഹ […]

കണ്ണൻ ചെന്ന് പെട്ടത് ആ വലിയ കെണിയിൽ..കണ്ണന്റെ ആവശ്യം സാധിച്ചു കൊടുക്കാൻ ബാലനും ദേവിക്കും സാധിക്കുമോ??സാന്ത്വനം തറവാട് വെട്ടി മുറിക്കാൻ ഒരുങ്ങുന്നു..!!|Santhwanam today episode promo dec 22 malayalam

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ സാന്ത്വനത്തിൽ വ്യത്യസ്തമായ എപ്പിസോഡാണ് ഇന്ന് കാണാൻ സാധിക്കുന്നത്. കണ്ണൻ ശിവൻ്റെ ഊട്ടുപുരയിൽ പോയി വളരെ ഗൗരവത്തിലായിരുന്നു സംഭാഷണം. എന്നാൽ സാന്ത്വനത്തിൽ ദേവി ആകെ വിഷമിച്ചിരിക്കുകയാണ്. കണ്ണൻ്റെ മാറ്റം ദേവിയെ ആകെ വിഷമത്തിലാക്കിയിരിക്കുകയാണ്. അപ്പോഴാണ് അഞ്ജു വന്ന് എന്താ ദേവിയേടത്തി വിഷമിച്ചിരിക്കുന്നതെന്ന്. കണ്ണൻ ആകെ മാറിപ്പോയതോർത്താണോ ദേവിയേടത്തി വിഷമിച്ചിരിക്കുന്നതെന്ന് ചോദിക്കുകയാണ് അഞ്ജു. അതെ, അഞ്ജു എൻ്റെ മോൻ എന്താണിത്ര മാറ്റം വന്നതെന്നോർത്ത് എനിക്ക് ആകെ ടെൻഷനാവുകയാണ്. അപ്പോഴാണ് കൃഷ്ണസ്റ്റോറിൽ ഇരുന്ന് ബാലനും ഹരിയും […]