ജന്മദിനാശംസകൾ എന്റെ സൂര്യൻ;എന്റെ ജീവിതത്തിലെ പ്രകാശം..മകന്റെ മുപ്പതാം പിറന്നാൾ ആഘോഷമാക്കി ജയറാം കുടുംബം.. കാളിയെ കുറിച്ചുള്ള തരണിയുടെ വാക്കുകൾ വൈറൽ..!!|Kalidas Jayaram 30 birthday

Kalidas Jayaram 30 birthday മലയാളികളെ സംബന്ധിച്ചിടത്തോളം യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത താരമാണ് കാളിദാസ് ജയറാം. ഒരുകാലത്ത് മലയാള സിനിമയിൽ അച്ഛനും അമ്മയും തിളങ്ങി നിന്നതിന് പിന്നാലെ അവരുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കാളിദാസും കടന്നുവന്നപ്പോൾ നിരവധി ആരാധകരെയാണ് ചുരുങ്ങിയ സമയം കൊണ്ട് ലഭ്യമായത്. ഏതുതരത്തിലുള്ള കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുവാൻ കാളിദാസിന് ഉള്ള വൈഭവം എടുത്തുപറയേണ്ടത് തന്നെയാണ്. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും കാളിദാസ് എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ്. നന്നേ ചെറുപ്പത്തിൽ […]

തമ്പി ചെയ്ത ചതിക്ക് പകരം വീട്ടാൻ ഒരുങ്ങി അപ്പു..!!കണ്ണന്റെ മുന്നിൽ ബാലനും ദേവിയും മുട്ടുകുത്തുമ്പോൾ ആ സന്തോഷ വാർത്തയുമായി മനോഹരോട്ടൻ കൃഷ്ണ സോഴ്സിലേക്ക്..!!|Santhwanam today episode promo dec 18 malayalam

Santhwanam today episode promo dec 18 malayalam ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് ദേവൂട്ടിയുടെ പിറന്നാൾ വിശേഷങ്ങളായിരുന്നു. അമരാവതിയിൽ വച്ച് പിറന്നാൾ ആഘോഷം കഴിഞ്ഞ്, തമ്പിയുടെ കാലിന് അ പകടം പറ്റിയിട്ടില്ലെന്നും, അഭിനയമായിരുന്നെന്നും മനസിലാക്കിയ ഹരി തമ്പിയുമായി വഴക്കിട്ട് സാന്ത്വനത്തിലേക്ക് വരുന്നതായിരുന്നു. സാന്ത്വനത്തിൽ എത്തിയപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി.എന്നാൽ ദേവൂട്ടി മമ്മിയും ഡാഡിയും തമ്പിയുമായി വഴക്കിട്ടിറങ്ങിയ കാര്യം എല്ലാവരോടും പറഞ്ഞു. പിന്നീട് അവിടെ നടന്നങ്ങളൊക്കെ ഹരി പറയുകയായിരുന്നു. അതൊക്കെ കഴിഞ്ഞല്ലോ […]

പ്രണയം ദൈവം നന്മ അതിൽ വിശ്വസിക്കുക; നിലവിളക്കേന്തി വിശേഷം അറിയിച്ച് നയൻ‌താര.!! വിഘ്‌നേശ്വരനെ കയ്യിലേന്തി വിക്കിയും..!! | Vignesh Shivan Nayanthara Latest Happy News

തെന്നിന്ത്യൻ സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ പദവി കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത താരമാണ് നയൻതാര. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം വളരെ ചുരുക്കം മലയാള ചിത്രങ്ങളിലെ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും മലയാളിയാണെന്ന് ഓർക്കുമ്പോൾ തന്നെ ആളുകൾക്ക് അഭിമാനമാണ്. കൂടുതലും തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് നയൻതാര തൻറെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. നിഴൽ, തസ്കരവീരൻ, മനസ്സിനക്കരെ തുടങ്ങി വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വ്യക്തി ജീവിതവും അഭിനയ ജീവിതവുമായി തിരക്കുകളിൽ ഏർപ്പെട്ടപ്പോഴും പലപ്പോഴും ഗോസിപ്പ് കോളങ്ങളിലെ പ്രധാന […]

തമ്പിയുടെ ആപ്പീസ് പൂട്ടി ഹരിയും അപ്പുവും പടിയിറങ്ങുമ്പോൾ രാജേശ്വരിയെ വലിച്ചുകീറി ഹരി..സത്യം അറിഞ്ഞു അപ്പു തമ്പിയുടെ മുഖത്തടിച്ച് അമരാവതി വിടുന്നു..ക്ലൈമാക്സ്‌ പൊളിച്ചു തമ്പിയെ അപ്പുവിന്റെ മുന്പിൽ വലിച്ചു കീറി ഹരി..!! | santhwanam today episode promo dec 16 malayalam

santhwanam today episode promo dec 16 malayalam – അത് എനിക്കറിയാമെന്നും, പക്ഷേ നിൻ്റെ ഡാഡി നമ്മൾ സാന്ത്വനത്തിൽ പോകുന്നത് വൈകിപ്പിക്കാൻ വേണ്ടി മന:പൂർവ്വം നിൻ്റെ അപ്പച്ചിയെ വൈകി വരുത്തിയതാണോ എന്നൊരു സംശയം എനിക്കുണ്ടെന്ന് ഹരി പറയുകയാണ്. നീ കുടിച്ചതിനെ ന്യായീകരിക്കാർ ഡാഡിയുടെ മേലെ കുറ്റം കണ്ടെത്തേണ്ടെന്ന് പറയുകയാണ് അപ്പു . അതൊക്കെ പോട്ടെയെന്നും,നീ വേഗം നമുക്ക് മടങ്ങി പോകേണ്ട കാര്യം നോക്കെന്ന് പറയുകയാണ് ഹരി. അപ്പോഴാണ് ജിമ്മിച്ചൻ ഒറ്റയ്ക്ക് നിന്ന് കുടിക്കുന്നത് തമ്പി കാണുന്നത്. […]

തളർന്നു വീണ് കല്യാണി പ്രിയദർശൻ;എന്റെ മുറിവുകളും കണ്ണീരും എല്ലാം സത്യം!! ആശങ്കയോടെ ആരാധകർ!! | Kalyani Priyadharshan Latest Viral Post Malayalam

” കംഫർട്ട് സോണിൽ നിന്ന് ഒരിക്കലും വളർച്ച പ്രതീക്ഷിക്കാൻ കഴിയില്ല, വളർച്ചഘട്ടത്തിൽ ഒരിക്കലും നിങ്ങൾക്ക് കംഫർട്ടും കിട്ടിയെന്നു വരില്ല ” എന്ന ഇൻസ്പിരേഷണൽ ആയ കിടിലൻ ക്യാപ്ഷന്റെ കൂടെ കല്യാണി പ്രിയദർശൻ പങ്കുവെച്ച ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. 2023 ഡിസംബർ 1 ന് പുറത്തിറങ്ങിയ കിടിലൻ മലയാള സിനിമകളിൽ ഒന്നാണ് ആന്റണി. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിൽ എത്തുന്ന ആന്റണിയുടെ സംവിധായകൻ ജോഷിയാണ്. ത്രില്ലർ അഡ്വഞ്ചർ വിഭാഗത്തിൽ സിനിമാറ്റിക് രംഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഗംഭീര ദൃശ്യവിരുന്നാണ് ആന്റണി […]

കുട്ടിക്കാലത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഹൃദയവുമായി പ്രിയ ഗായിക, സ്റ്റാർ സിംഗർ ഗായികയുടെ ചെറുപ്പകാല ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!|famous Singer Childhood Photo

ഒരു കാലത്ത് മലയാള റിയാലിറ്റി ഷോകളിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന ഷോ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ സിംഗർ ആയിരുന്നു. നിരവധി ഗായകരെ മലയാള സിനിമയ്ക്കും പിന്നണിഗാനരംഗത്തിനും നൽകുവാൻ സ്റ്റാർ സിങ്ർ റിയാലിറ്റി ഷോയ്ക്ക് സാധിച്ചിട്ടുണ്ട്. പിന്നീട് ഇങ്ങോട്ട് മലയാളികളുടെ സ്വീകരണ മുറിയിലെ ഒരംഗത്തെ പോലെയായി മാറിയ താരമാണ് അമൃത സുരേഷ്. താരത്തിന്റെ ഓരോ കാര്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. മകളും അനുജത്തിയും അമ്മയും അച്ഛനും അടങ്ങുന്ന ലോകത്തിലെ വിശേഷങ്ങളൊക്കെ അമൃത സോഷ്യൽ […]

തമ്പി മുത്തച്ഛന്റെ ചെല്ലക്കുട്ടിയായി ദേവു…തമ്പിയുടെ അഹങ്കാരം തീർക്കാൻ തീരുമാനിച്ചു ഹരി ഉഗ്രൻ പ്രകടനം…തമ്പിയുടെ യഥാർത്ഥ വേഷം കെട്ട് മനസ്സിലാക്കി ഹരി യോട് ആ ക്രൂരത..!! |santhwanam today episode promo dec 15 malayalam

ഏഷ്യാനെറ്റ് മിനിസ്ക്രീൻ പ്രേക്ഷകരുടെ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇന്ന് നടക്കാൻ പോകുന്നത് വളരെ രസകരമായ എപ്പിസോഡാണ്.സാന്ത്വനം വീട്ടിലെ കുഞ്ഞാവയായ ദേവൂട്ടിയുടെ അഞ്ചാം പിറന്നാൾ ആഘോഷമാണ്. തമ്പിയുടെ വീട്ടിൽ പോയി അപ്പുവും ഹരിയും ദേവൂട്ടിയെ കൂട്ടി പിറന്നാൾ ആഘോഷിക്കാൻ പോയതാണ്. കെയ്ക്ക് കട്ട് ചെയ്യാൻ കഴിയാതെ വിഷമിച്ചു നിൽക്കുകയാണ് ദേവൂട്ടി. രാജേശ്വരി വരാൻ വേണ്ടി കാത്തു നിൽക്കുകയാണ് കെയ്ക്ക് കട്ട് ചെയ്യാൻ. അപ്പോഴാണ് സാന്ത്വനത്തിൽ എല്ലാവരും പലതും സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇത് തമ്പി സാറിൻ്റെ ചതിയാണോ […]

രവാസികൾക്ക് സന്തോഷ വാർത്ത; വെറും 10000 രൂപയ്ക്ക് ദുബായിൽ എത്താം!! പ്മൂന്നിരട്ടി ലഗേജും കൊണ്ട് പോകാം!! | UAE-Kerala Passenger Ship Viral News

ഗൾഫിലേക്ക് പോവുക എന്ന് പറഞ്ഞാൽ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് വിമാന സർവീസ് തന്നെയായിരിക്കും. വിമാനത്തിൽ കയറാൻ പേടിയുള്ളവർ പോലും ഗൾഫിലേക്ക് പോകുവാൻ ആഗ്രഹിക്കുന്ന യാത്രാ മാർഗ്ഗമായി വിമാന സർവീസുകൾ മാറുമ്പോൾ മറ്റൊരു സന്തോഷവാർത്തയാണ് ആളുകളെ തേടിയെത്തുന്നത്. കേരളവും ഗൾഫും തമ്മിലുള്ള സർവീസിന് യാത്ര കപ്പൽ കൊണ്ടുവരുവാൻ കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ച വാർത്തയാണ് അത്. ബേപ്പൂർ- കൊച്ചി- ദുബായ് സെക്ടറിൽ പ്രവാസി യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രസർക്കാർ യാത്ര കപ്പൽ സർവീസ് ആരംഭിക്കുന്നത്. ലോക്സഭയിൽ ഹൈബി ഈഡൻ […]

കുടുംബപ്രേക്ഷക്‌റുടെ സ്വന്തം വേദികക്ക് ഇന്ന് പിറന്നാൾ..കൈയിൽ ടാറ്റൂ അടിച്ച് ശരണ്യയെ അമ്പരിപ്പിച്ച് മനേഷ്..!!എന്റെ പ്രിയപ്പെട്ട ആളുകളുമായും അഭ്യുദയകാംക്ഷികളുമായും എന്റെ ജന്മദിനത്തിൽ നിന്നുള്ള കാഴ്ചകൾ എന്ന് താരം..!! | Kudumbavilakku Vedika Saranya Anand Birthday

Kudumbavilakku Vedika Saranya Anand Birthday ആകാശഗംഗ 2 എന്ന ചിത്രത്തിലൂടെ യക്ഷിയായി അഭിനയിച്ച താരമാണ് ശരണ്യ ആനന്ദ്.പിന്നീട് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്ന കുടുംബ വിളക്കിൽ വില്ലത്തി റോളിലെത്തി മലയാളികളുടെ മനം കവരുകയായിരുന്നു. കുടുംബ വിളക്കിലെ നായികാ കഥാപാത്രമായ സുമിത്രയുടെ അതേ പ്രാധാന്യം തന്നെയാണ് ശരണ്യ അവതരിപ്പിക്കുന്ന വേദികയ്ക്കും ഉള്ളത്. കുടുംബ വിളക്ക് സീരിയലിൽ വരുന്നതിനു മുന്നേ സിനിമയിലും സജീവമായിരുന്നു താരം.എന്നാൽ കുടുംബ വിളക്കിൽ വന്നതോടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറാൻ ശരണ്യയ്ക്ക് കഴിഞ്ഞു. സോഷ്യൽ […]

രണ്ടുസാഹചര്യങ്ങളിൽ രണ്ടു സ്ഥലങ്ങളിൽ വളർന്ന നമ്മൾ ഓരോദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു…ഇതിനിടയിൽ സങ്കടങ്ങളും സന്തോഷങ്ങളും ‘എന്റെ’ എന്നതിൽനിന്നും “നമ്മുടെ” ആയി | Sneha Sreekumar 4th wedding anniversary

മലയാളി കുടുംബപ്രക്ഷകരെ ഏറെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത പരിപാടികളിൽ ഒന്നായിരുന്നു മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മറിമായം. പരമ്പരയിലെ മണ്ഡോദരിയെയും ലോലിതനെയും അറിയാത്തവർ ചുരുക്കം ആയിരിക്കും. ശ്രീകുമാറും സ്നേഹ ശ്രീകുമാറും ഈ കഥാപാത്രങ്ങളിൽ എത്തിയപ്പോൾ ഇവരുടെ കോംബോ കണ്ട എല്ലാവരും ഇവർ ജീവിതത്തിലും ഒരുമിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. അതിനുശേഷം ഇരുവരും വിവാഹം കഴിക്കുകയും നാലു വർഷങ്ങൾക്കിപ്പുറവും സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ടു പോവുകയും ആണ്. വിവാഹം കഴിഞ്ഞത് മുതലുള്ള താരങ്ങളുടെ വിശേഷങ്ങൾ ഒക്കെ ഇവർ തങ്ങളുടെ […]