ക്ഷേത്ര ദർശനത്തിലും സ്റ്റാർ അഞ്ജലി തന്നെ.!!കാവിലെ ഭഗവതിപോലെ തിളങ്ങി സാന്ത്വനം അഞ്ജലി.!! ഗോപികയെ കാണാൻ ഓടിക്കൂടി ജനങ്ങൾ.!! | Santhwanam Star Gopika Anil At Temple
ക്ഷേത്ര ദർശനത്തിലും സ്റ്റാർ അഞ്ജലി തന്നെ. താരത്തെ കാണാൻ ഓടിക്കൂടി മലയാളികൾ. മലയാളം ടെലിവിഷനിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള നായിക ആരെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്ന പേര് നടി ഗോപികാ അനിലിന്റേതാണ്. ഗോപിക എന്ന പേര് അപരിചിതമായവർക്കുപോലും അഞ്ജലി എന്ന് പറഞ്ഞാലോ അഞ്ജു എന്ന പറഞ്ഞാലോ വളരെപ്പെട്ടെന്ന് മനസിലാകും. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രമായാണ് ഗോപിക പ്രേക്ഷകർക്ക് മുന്പിലെത്തുന്നത്. മുൻപ് സീരിയലുകളിൽ അഭിനയിച്ചിരുന്നെങ്കിലും ഗോപികയെ കൂടുതൽ പ്രേക്ഷകർ തിരിച്ചറിഞ്ഞതും താരത്തിന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും ഏഷ്യാനെറ്റിലെ സാന്ത്വനം […]