വീട്ടിൽ കയറിയ കള്ളനെ ഓടിച്ച് കരാട്ടെ ചാമ്പ്യൻ; പെൺ കരുത്തിന് പൊന്നാട അണിയിച്ച് സൂപ്പർസ്റ്റാർ.!! ആദരിക്കാൻ എത്തി സുരേഷ് ഗോപി.!! | Suresh Gopi Appreciate Karate Anagha

Suresh Gopi Appreciate Karate Anagha മലയാള സിനിമയുടെ താര രാജാക്കൻമ്മാരിൽ ഒരാളാണ് സുരേഷ് ഗോപി. മലയാളികളുടെ അഭിമാനമാണെന്ന് പറയാം. ഒട്ടേറെ മികച്ച സിനിമകളാണ് താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. കേരളത്തിൽ മാത്രമല്ല മറ്റ് ഇൻഡസ്ട്രികളിൽ നിന്നും താരത്തിനു ഒരുപാട് ആരാധകരാണ് ഉള്ളത്. തനിക്ക് ലഭിക്കുന്ന ഓരോ വേഷങ്ങൾ വളരെ മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്യുന്നത്. അഭിനയത്തിനോട് നൂറു ശതമാനം നീതി പുലർത്തുന്ന നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി.

ഒരുപാട് വർഷങ്ങൾ താരം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ദുൽഖർ സൽമാൻ, ശോഭന തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി ശക്തമായ ഒരു തിരിച്ചു വരവ് നടത്തിയത്. വളരെ മികച്ച അഭിപ്രായങ്ങളായിരുന്നു ആ സിനിമയിലൂടെ സുരേഷ് ഗോപി നേടിയെടുത്തത്. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് ശേഷം താരം പാപ്പൻ പോലെയുള്ള ചലച്ചിത്രങ്ങളിൽ ഗംഭീര വേഷങ്ങൾ കൈകാര്യം ചെയ്തു.

ആരാധകരുടെ പഴയ സുരേഷ് ഗോപിയെ തിരികെ ലഭിച്ചുയെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. ഒരു പുരസ്‌കാരങ്ങൾ അഭിനയത്തിലൂടെ താരം വാരികൂട്ടി. തന്റെ മകൻ ഗോകുൽ സുരേഷും അഭിനയ ജീവിതത്തിൽ ഇപ്പോൾ സജീവമാണ്. സിനിമയിലുള്ളത് പോലെ രാഷ്ട്രീയ മേഖലയിലും താരം അതിസജീവമാണ്. ഒരു അഭിനയതാവ് എന്നതിലുപരി മികച്ച മനുഷ്യസ്നേഹി കൂടിയാണ് താരം. ഒരുപാട് പാവങ്ങൾക്ക് തന്റെ കൈയിൽ നിന്ന് പണം നൽകി താരം സഹായിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് സിനിമ താരം എന്നതിലുപരി സാധാരണ മനുഷ്യൻ എന്ന നിലയിലാണ് താരത്തെ കാണുന്നത്. ഇപ്പോൾ ഇതാ യൂട്യൂബിൽ വൈറലാവുന്നത് ഒരു വീഡിയോയാണ്. വീട്ടിൽ കയറിയ കള്ളനെ ഓടിച്ച കരാട്ടെ ചാമ്പ്യനെ ആദരിക്കാൻ എത്തിയ സുരേഷ് ഗോപിയെയാണ് വീഡിയോ കാണാൻ കഴിയുന്നത്. ആരാധകർ ഇരുകൈകൾ നീട്ടിയാണ് വീഡിയോ ഏറ്റെടുത്തത്. ഇപ്പോൾ സമൂഹ മാധ്യമങ്ങങ്ങളിൽ വീഡിയോ തരംഗമായി കൊണ്ടിരിക്കുകയാണ്. Suresh Gopi Appreciate Karate Anagha

Suresh Gopi Appreciate Karate Anagha