സാന്ത്വനം കുടുംബം മുഴുവൻ തമ്പിയുടെ വീട്ടിലേക്ക്.!!മല്ലികയുടെ മുഖത്ത് അടിച്ചു അപ്പു തിരുച്ചു സാന്ത്വനത്തിലേക്ക്.!! ബാലനെയും കുടുംബത്തെയും കുഞ്ഞിനെ കാണാൻ അനുവദിക്കത്തെ തമ്പിയും രാജേശ്വരിയും!!|santhwanam promo today june 12 malayalam

santhwanam promo today june 12 malayalamമലയാളി പ്രേഷകർ ഏറ്റെടുത്ത ഒരു പരമ്പരയാണ് ഏഷ്യാനെറ്റ്‌ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ. സാന്ത്വന കുടുബത്തിലെ എല്ലാവരെയും ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ സംഭവ ബഹുലമായ കാര്യങ്ങളാണ് കുടുബത്തിൽ നടക്കുന്നത്. കഴിഞ്ഞ ഏതാനും എപ്പിസോഡുകളിലായിരുന്നു അപ്പു പ്രസവിച്ചത്.

എന്നാൽ ലക്ഷ്മിയമ്മ തന്റെ കൊച്ചു മകളെ കാണാതിരിക്കാൻ അപ്പുവിന്റെ അച്ഛനായ തമ്പിയും തമ്പിയുടെ സഹോദരിയും കൂടി ഹരിയുടെ വീട്ടുക്കാരെ അറിയിക്കാതെ അമരാവതിയിൽ കൊണ്ട് വന്നു. ഇതിന്റെ ഇടയിൽ തമ്പിയുടെ സഹോദരിയായ രാജേശ്വരി മല്ലിക എന്ന ഹോം നഴ്സിനെ വയനാട്ടിൽ നിന്നും അപ്പുവിനെ നോക്കാൻ ഇറക്കിയിരുന്നു.

രാജാശ്വേരിയുടെ പ്രവർത്തികൾക്ക് തുള്ളുന്ന മല്ലികയെ തമ്പിയ്ക്ക് ഇഷ്ടമായേങ്കിലും അപ്പുവിനും അംബികയ്ക്കും അങ് ഇഷ്ടമായിട്ടില്ല. സാന്ത്വനത്തിൽ കുടുബത്തിൽ നിന്നും കുഞ്ഞിനെ കാണാൻ എത്തുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് തമ്പിയും രാജ്വേഷരിയും നേഴ്സിനെ ഏർപ്പാടാക്കിയത്. അതേസമയം കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ എത്തിയ ശിവനും, അഞ്ജലിയും, ഹരി ഡിസ്ചാർജ് ആയി പോയത് അറിയാതെ നിരാശയോടെയാണ് തിരിച്ചു വീട്ടിലെത്തിയത്. അതിയായ ആഗ്രഹത്തോടയാണ് ലക്ഷ്മിയമ്മ തന്റെ കൊച്ചു മകളിനെ കാണാൻ കാത്തിരുന്നത്. ഇതോടെ ഹരിയ്ക്ക് ദേഷ്യം വരുകയും മുറിയിലേക്ക് കയറി പോകുന്ന രംഗങ്ങളാണ് അവസാന എപ്പിസോഡ് വരെ കാണിച്ചത്.

എന്നാൽ ഇനി അങ്ങോട്ട് ഹോം നേഴ്സായ മല്ലികയുടെ കർശന നിയന്ത്രണത്തിലായിരിക്കും ആപ്പും കുഞ്ഞും ജീവിക്കാൻ പോകുന്നത്. എപ്പോൾ കഴിക്കണം, എന്ത് കഴിക്കണം, എപ്പോൾ ഉറങ്ങണം, എത്ര മണിക്കൂർ ഉറങ്ങണം തുടങ്ങിയ കാര്യങ്ങൾ എല്ലാം ഇനി നേഴ്സായ മല്ലികയുടെ നിയന്ത്രണത്തിലായിരിക്കും എന്നാണ് ഏതാനും മണിക്കൂറുകൾക്ക് മുമ്പേ ഏഷ്യാനെറ്റ്‌ യൂട്യൂബ് ചാനലിൽ ഇറക്കിയ പ്രോമോയിൽ നിന്നും വെക്താമാക്കുന്നത്. ആരാധകരും പ്രേഷകരും ഇനി വരാൻ പോകുന്ന എപ്പിസോഡുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.santhwanam promo today june 12 malayalam