മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളായ തിളങ്ങിയ സുന്ദരനായ നടന്‍!! നടന്‍ കസാന്‍ ഖാന്‍ കണ്ണീർ പ്രണാമം!!|kazan khan passed away latest malayalm

kazan khan passed away latest malayalmമലയാള ചലച്ചിത്ര ലോകത്തിലെ സ്ഥിരം വില്ലനായ കസാൻ ഖാൻ വിടവാങ്ങി. ഹൃദയാഘാതം മൂലം 2023 ജൂൺ 9 ആം തിയതി വെള്ളിയാഴ്ചയാണ് ഇദ്ദേഹം അന്തരിച്ചത്. 1992 ൽ സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ ഇദ്ദേഹം 1993 ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ഗാന്ധർവത്തിലൂടെ മലയാളത്തിലുമെത്തി.

kazan khan passed away latest

തുടർന്ന് ദി കിംഗ്‌, വർണ്ണപ്പകിട്ട്, ജനാധിപത്യം, ദി ഗാങ്, സി ഐ ഡി മൂസ, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി, മാസ്റ്റേഴ്സ്, രാജാധിരാജ, ലൂസിഫർ തുടങ്ങി 30 ഓളം മലയാള ചിത്രങ്ങളിലും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലുമായി 100 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.kazan khan passed away latest malayalm

View this post on Instagram

A post shared by Dileep (@dileepactor)