കുഞ്ഞുവാവയുമായി വന്ന കിരണിനെ ആട്ടി ഓടിച്ചു രൂപ!! കുഞ്ഞുവാവയുടെ വിശേഷം ആയി എത്തിയ കിരണിനോട് ആ സത്യം തുറന്നു പറഞ്ഞു രൂപ!! ചങ്ക് പൊട്ടി രൂപ ഇടിവെട്ട് എപ്പിസോഡ്!!|mounaragam today episode promo sept 1 malayalam

mounaragam today episode promo sept 1 malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട സീരിയലായ മൗനരാഗം വളരെ രസകരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. കല്യാണിക്ക് കുഞ്ഞുവാവ ജനിച്ചതിനുശേഷം ഓരോരുത്തരായി കുഞ്ഞു വാവയെ കാണാൻ വരുന്നതും, എല്ലാവരും സന്തോഷത്തോടെ കുഞ്ഞുവാവയെ താലോലിക്കുന്ന രംഗങ്ങളുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.

ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപ റൂമിൽ വന്ന് കുഞ്ഞിനെ കാണുകയായിരുന്നു. വളരെ സന്തോഷത്തോടെ രൂപ തിരിച്ചു വീട്ടിൽ എത്തിയ ശേഷം യാമിനിയോട് കുഞ്ഞിൻ്റെ കാര്യങ്ങളൊക്കെ സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ആശുപത്രിയിലേക്ക് സോണിയയും ചന്ദ്രസേനനും വരുന്നത്. രണ്ടു പേരും കുഞ്ഞിനേയുമെടുത്ത് താലോലിക്കുകയായിരുന്നു. ശേഷം കിരണിനോട് വീട്ടിൽ പോയി ഫ്രഷ് ആയിട്ട് വരാനും, നമ്മൾ അതുവരെ ഇവിടെ ഉണ്ടാകുമെന്നും പറയുന്നു. കിരൺ വീട്ടിലേക്ക് പുറപ്പെടുന്ന വഴി അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.

അവിടെ എത്തിയ ശേഷം യാമിനി കല്യാണിയുടെയും കുഞ്ഞിൻ്റെയും കാര്യങ്ങൾ അന്വേഷിക്കുന്നു. അപ്പോഴാണ് അകത്ത് നിന്ന് രൂപ വരുന്നത്. ആശുപത്രിയിൽ വന്നിട്ടും അമ്മയ്ക്ക് എൻ്റെ കുഞ്ഞിനെ ഒന്ന് കാണാൻ തോന്നിയില്ലല്ലോയെന്നു കിരൺ പറഞ്ഞപ്പോൾ, ഞാൻ നിന്നോട് പറഞ്ഞതല്ലേ എൻ്റെ സുഹൃത്തിൻ്റെ കുഞ്ഞിനെ കാണാനാണ് ഞാൻ ആശുപത്രിയിൽ വന്നതെന്ന് രൂപ പറയുന്നു. പിന്നീട് കിരൺ ചന്ദ്രസേനനെ കുറിച്ച് പറഞ്ഞപ്പോൾ വളരെ ദേഷ്യത്തിലായിരുന്നു രൂപ. നിനെ കാണേണ്ടെന്ന് പറഞ്ഞെങ്കിലും കിരണിൻ്റെ കാർ പോവുമ്പോൾ കണ്ണിമവെട്ടാതെ നോക്കി നിന്നു. അമ്മയുടെ ആസ്നേഹം കിരണിനും അറിയാമായിരുന്നു. പ്രകാശൻ്റെ വീട്ടിൽ വിക്രം ദിവാസ്വപ്നം കണ്ട് കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് കാദംബരി വന്ന് വിക്രമിനെ ഉപദേശിക്കുന്നത്.

ഇതൊന്നും കേൾക്കാതെ സോണിയ ബന്ധം ഒഴിഞ്ഞ അടുത്ത നിമിഷം ഞാൻ സ്വാതിയെ കല്യാണം കഴിക്കുമെന്ന് പറയുകയാണ് വിക്രം. അപ്പോഴാണ് കല്യാണിയെയും കുഞ്ഞിനെയും കാണാൻ ആശുപത്രിയിൽ താര വരുന്നത്. താരയെ കണ്ടതും കല്യാണിക്ക് സന്തോഷമായി. കുഞ്ഞനെയെടുത്ത് താര താലോലിക്കുകയായിരുന്നു. താര കരയുന്നത് കണ്ട് സോണി ചോദിക്കുന്നുണ്ട് ആൻറിയുടെ കുഞ്ഞിനെ ഓർത്താണോ കരയുന്നതെന്ന്. ആൻ്റി സൂക്ഷിക്കണമെന്ന് പറയുകയാണ് സോണിയ. എന്നാൽ കുഞ്ഞ് നാളെ വരുന്ന സന്തോഷത്തിൽ കിരണിൻ്റെ വീടൊരുങ്ങി. പാറുക്കുട്ടിയും, ബൈജുവും പടക്കം പൊട്ടിച്ചു കൊണ്ടിരിക്കുകയാണ്, ഇതൊക്കെ കണ്ട് അടുത്ത വീട്ടിൽ നിന്നും സരയുവും ശാരിയും പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് കിരൺ വരുന്നത്. കാറിൽ നിന്ന് ചാടിയിറങ്ങി പാറുക്കുട്ടിയെ എടുത്ത് വട്ടം തിരിയുകയായിരുന്നു കിരൺ.ഇതോടെ ഇന്നത്തെ രസകരമായ പ്രൊമോ അവസാനിക്കുന്നു.mounaragam today episode promo sept 1 malayalam