പാപം ചെയ്തവർക്ക് ശിക്ഷ അർഹിക്കുന്നത് തന്നെ..ആൺകുഞ്ഞിനെ കാത്തിരുന്ന സരയുവിന് കിട്ടിയത് പെൺകുഞ്ഞ്..!!കുഴഞ്ഞു വീണ കല്യാണിയെ ചേർത്തുപിടിച്ചു കൊണ്ട് CS ഉം രൂപയും ഒന്നായി..!!|Mounaragam today episode promo oct 28 malayalam

Mounaragam today episode promo oct 28 malayalamഏഷ്യാനെറ്റ് പ്രേക്ഷകർ ഓരോ എപ്പിസോഡും ആകാംക്ഷയോടെ കാത്തിരിക്കുന്ന സീരിയലാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയുടെ ഓപ്പറേഷൻ ആയതിനാൽ ഇന്നുതന്നെ കല്യാൺ മോനെ ഡിസ്റ്റാർജ് ചെയ്തിരുന്നു. അങ്ങനെ വീട്ടിലെത്തിയപ്പോൾ പാറു വിഷമിച്ചു തന്നെ നിൽക്കുകയാണ്.

ഉടൻ തന്നെ കിരൺ പാറുവിനോട് കല്യാൺ മോനെ എടുക്കാൻ പറയുകയായിരുന്നു. പാറു എടുക്കാൻ വിസമ്മതിച്ചെങ്കിലും കല്യാണിയും കിരണും നിർബന്ധിച്ചതിനാൽ കുഞ്ഞാവയെ എടുക്കുകയായിരുന്നു. പിന്നീട് കാണുന്നത് സരയു ആശുപത്രിയിൽ പലതും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ കുഞ്ഞിനെ കാണാൻ എനിക്ക് കൊതിയാവുകയാണ്. അപ്പോഴാണ് രാഹുൽ കുഞ്ഞിനു വേണ്ടി കുമാരൻ്റെ അടുത്ത് പോയത്. കുമാരൻ കൊടുത്ത കുഞ്ഞിനെയുമെടുത്ത് രാഹുൽ പെട്ടെന്ന് പോവുകയായിരുന്നു. ആശുപത്രിയിൽ എത്തിയതും പെട്ടെന്ന് തന്നെ സരയുവിൻ്റെ മുറിയിലേക്ക് പോവുകയായിരുന്നു.

മനോഹറിനെയും സരയുവിനെയും കുഞ്ഞിനെ കാണിച്ചപ്പോൾ, രാഹുൽ മനോഹറിനോട് മോനെ നിന്നെ പോലെയുണ്ടെന്ന് പറയുകയാണ്. ആരുടെയോ കുഞ്ഞ് എന്നെപ്പോലെയല്ലേ ഇരിക്കുന്നതെന്ന് മനോഹർ മനസിൽ പറഞ്ഞു കൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ എടുത്ത മനോഹർ സരയുവിനോട് നമ്മുടെ കുഞ്ഞ് ആൺകുഞ്ഞ് എന്നല്ലേ പറഞ്ഞത്, ഇത് പെൺകുഞ്ഞാണ്. ഇത് കേട്ട് രാഹുലും സരയുവും ഞെട്ടിപ്പോയി. ആ കുമാരൻ എന്നെ ചതിച്ചെന്ന് മനസിൽ പറയുകയാണ് രാഹുൽ.പ്രകാശനും വിക്രമും വലിയ സന്തോഷത്തിലാണ്. ഡോക്ടറെ കഴിക്കുന്നതിനാൽ നല്ല സുന്ദരമായ വാടക വീട് വാങ്ങി അവിടെ ഡോക്ടർ സ്വാതി എന്ന ബോർഡും വച്ച് സന്തോഷം അടക്കാനാവാതെ രണ്ടു പേരും സെൽഫിയെടുത്തുമൊക്കെ നിൽക്കുകയാണ്. സോണിയയേക്കാൾ വലിയ വീട് വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് മനോഹർ. കിരണിൻ്റെ വീട്ടിൽ കല്യാണിയോട് നാളത്തെ ഓപ്പറേഷൻ്റെ കാര്യം ഓർമ്മിപ്പിക്കുകയാണ്. കല്യാണി ആണെങ്കിൽ കുഞ്ഞിന് ഞാൻ ഇല്ലാത്തപ്പോൾ അപകടം സംഭവിച്ചതോർത്ത് ഓപ്പറേഷന് പോവാൻ തീരെ താൽപര്യമില്ല.

പിന്നെ കാണുന്നത് സോണിയയെയും സ്വാതിയെയുമാണ്. സ്വാതി സോണിയയ്ക്ക് വിക്രമയച്ചുകൊടുത്ത പുതിയ വാടകവീടിൻ്റെ വീഡിയോ കാണിച്ചു കൊടുക്കുന്നു.ഇത് കണ്ടപ്പോൾ സ്വാതി പറയുന്നത് കല്യാണമാവുമ്പേഴേക്കും പ്രകാശൻ ഐസിയുവിലാവുമെന്നാണ്. കല്യാണദിവസത്തിൻ്റെ അവസാന ദിവസം പ്രകാശും വിക്രമും നെഞ്ച് തകർന്നു പോകും. ഓപ്പറേഷൻ നടക്കുന്നതിൻ്റെ തലേ ദിവസം രാത്രി ഉറങ്ങുമ്പോൾ കല്യാണി സ്വപ്നം കാണുകയാണ്. കുഞ്ഞിനെ സ്ട്രെക്ച്ചറിൽ കയറ്റി കൊണ്ടു പോകുന്നതാണ് കാണുന്നത്.സി എസും, ദീപയും കല്യാണിയെ പിടിക്കുന്നതും, കല്യാണി ബോധംകെട്ട് വീഴുന്നതുമാണ് കാണാൻ കഴിയുന്നത്. ഉറക്കത്ത് നിന്നും ഉണർന്നപ്പോഴാണ് അത് സ്വപ്നമാണെന്ന് കല്യാണിക്ക് മനസിലായത്. അങ്ങനെ കല്യാണിയ്ക്ക് ശബ്ദം കിട്ടുമോ എന്ന് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡ് അടുത്ത ആഴ്ച ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.Mounaragam today episode promo oct 28 malayalam