രാഹുലിനെ ഒറ്റിക്കൊടുക്കുന്നത് രൂപ തന്നെ..മനോഹറിനെ കിരൺ ഡെഡ് ബോഡി ആക്കിയ കഥ പുറത്ത് വരുന്നു..സോണിയയ്ക്ക് വച്ച കെണിയിൽ വീണ് മനോഹർ..!!|Mounaragam today episode promo oct 10 malayalam

Mounaragam today episode promo oct 10 malayalamഏഷ്യാനെറ്റ് സീരിയൽ പ്രേമികൾ മൂന്നു വർഷത്തോളമായി ഇഷ്ടത്തോടെ കണ്ടിരുന്ന സീരിയലാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സോണിയയെ കൊല്ലാൻ ശ്രമിച്ച രാഹുൽ ആശുപത്രിയിലേക്ക് ഓടി വന്ന് സോണിയ ഐസിയുവിൽ മ ര ണത്തോട് മല്ലിടിക്കുന്നത് കാണാനായിരുന്നു. എന്നാൽ കണ്ടത് മനോഹർ ഐസിയുവിൽ കിടക്കുന്നത്.ഇത് കണ്ട് ഞെട്ടിയ രാഹുൽ പലതും ആലോചിച്ച് പുറത്ത് നിൽക്കുമ്പോഴാണ് കിരണും സോണിയയും ആശുപത്രിയിൽ വന്നത്. സോണിയയെ കൊ ല്ലാ ൻ ഗു ണ്ടകളെ മറ്റൊരു ആശുപത്രിയിൽ ആക്കിയിട്ടുണ്ടെന്നും, സ്വത്തിന് വേണ്ടി സ്വന്തം രക്ത ബന്ധത്തിലുള്ളവരെയെങ്കിലും കൊ ല് ലാതിരുന്നു കൂടേയെന്ന് പറയുകയാണ് കിരൺ.

ഇത് കേട്ട രാഹുൽ നിങ്ങൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് പറയുകയാണ് രാഹുൽ. കിരണും സോണിയയും തിരിച്ച് വീട്ടിലേക്ക് പോവുമ്പോൾ ഏട്ടനെങ്ങനെ എന്നെ കൊ ല്ലാ ൻ പിന്നാലെ ആളുകളുള്ള കാര്യം എങ്ങനെയറിഞ്ഞെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് അമ്മ ദീപയോട് പറഞ്ഞ കാര്യം കിരൺ ഓർക്കുന്നത്. സരയുവിൻ്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങളറിയാൻ ഞാൻ ചെറിയൊരു റെക്കോർഡർ പിടിപ്പിച്ചിരുന്നു.അതുവഴി ഞാൻ അറിഞ്ഞു. സോണിയയെ കൊല്ലാൻ ഗു ണ്ട കളെ ഏർപ്പാടാക്കി കഴിഞ്ഞു. കിരണിനെ ഞാൻ ഏതെങ്കിലും നമ്പറിലൂടെ വിവരമറിയിക്കാമെന്ന് പറയുകയാണ് രൂപ.

കല്യാണിയോട് അപ്പോൾ തന്നെ വീട്ടിലെത്തി ദീപ വിവരമറിയിക്കുകയായിരുന്നു. സോണിയ കൊ ല്ലാ ൻ രാഹുൽ ഗു ണ്ടകളെ ഏർപ്പാടാക്കിയെന്നും, മോളുടെ അച്ഛൻ സോണിയെ കൊ ല്ലു മെന്ന് പറഞ്ഞു നടക്കുന്നത് അവസരമായെടുത്ത് രാഹുൽ ആ കൊടും ക്രൂരത ചെയ്യാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് ഒരു നമ്പറിൽ നിന്നും നിങ്ങളുടെ പെങ്ങൾക്ക് ഒരു അ പ ക ടം നടക്കാൻ സാധ്യതയുണ്ടെന്ന് കിരണിന് മെസേജ് വരുന്നത്. അപ്പോഴാണ് കല്യാണി വന്ന് സോണിയെ നിങ്ങളുടെ അങ്കിൾ ആ ക്രമിക്കുന്ന

സ്വപ്നം കണ്ടെന്ന് പറയുകയാണ്. എന്നാൽ ഇതൊന്നും പറയാതെ സോണിയയോട് ഒരു അൺനോൺ മെസേജ് വഴിയാണ് നിനക്ക് അ പ കടം സംഭവിക്കാൻ പോകുന്ന വിവരം അറിഞ്ഞതെന്ന് പറയുന്നത്. എന്നാൽ നിന്നെ കൊല് ലാ,നയച്ച ഗുണ്ടകളെ നമ്മൾ തടയുകയും, അച്ഛൻ അയച്ച ഗു ണ്ടകളാണ് നിന്നെ തട്ടികൊണ്ടു പോയതെന്ന് പറയുകയാണ്. പിന്നീട് നമ്മൾ മനോഹറിനെ പിന്തുടർന്ന് അച്ഛൻ അയച്ച ഗു ണ്ടകൾ അവനെ കിടപ്പിലാക്കി. പിന്നീട് ചന്ദ്രശേഖറിനെ കണ്ട് വിവരങ്ങൾ പറയുന്നു. ഈ കാര്യങ്ങളൊക്കെ കേട്ട സോണിയ അമ്മ ഇപ്പോഴും നമ്മളെ കൊ,ല്ലാ,ൻ ശ്രമിക്കുന്നവൻ്റെ കൂടെയാണല്ലോയെന്ന് പറയുകയാണ്. അപ്പോഴാണ് കിരൺ ചിലപ്പോൾ അമ്മയായിരിക്കാം ആ മെസേജ് അയച്ചതെന്ന്. പിന്നീട് കിരണിൻ്റെ വീട്ടിൽ എത്തുകയാണ് സോണിയയും കിരണും. സോണിയയെ കണ്ടപ്പോൾ കല്യാണിയ്ക്കും ദീപയ്ക്കും വലിയ സന്തോഷമാവുന്നതോടെ ഇന്നത്തെ വ്യത്യസ്തമായ പ്രൊമോ അവസാനിക്കുകയാണ്.Mounaragam today episode promo oct 10 malayalam