കുഞ്ഞിന്റെ യഥാർത്ഥ അച്ഛൻ അമ്മയും എത്തി സരയു ഇനി ജയിലിൽ..!!പ്രകാശനോട് സോണി വീണ്ടും ആക്രൂരത ചെയ്യുമ്പോൾ രാഹുലിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്യാനെത്തി പോലീസ്..!! | Mounaragam today episode promo nov 6 malayalam

Mounaragam today episode promo nov 6 malayalamഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരുന്ന എപ്പിസോഡായിരുന്നു മൗനരാഗത്തിൽ കഴിഞ്ഞ ആഴ്ചയിൽ കാത്തിരുന്നത്. ആശുപത്രിയിലായ കല്യാൺ മോൻ്റെ ഓപ്പറേഷനൊക്കെ കഴിഞ്ഞു. കല്യാണിയ്ക്ക് കുഞ്ഞിനെ റൂമിലേക്ക് മാറ്റിയപ്പോൾ സമാധാനമായി. പിറ്റേ ദിവസം കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ നിന്ന് ഡിസ്റ്റാർജ് വീട്ടിലേക്ക് കല്യാണിയും കിരണും പുറപ്പെട്ടു. എന്നാൽ മഞ്ഞൾ

കല്യാണത്തിനുള്ള ഒരുക്കത്ത കുറിച്ച് സ്വാതി വിക്രമിനെ വിളിച്ച് അന്വേഷിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് പറയുകയാണ് വിക്രം. പിറ്റേ ദിവസം മഞ്ഞൾ കല്യാണത്തിന് വേണ്ടി സ്വാതി വരികയാണ്. എല്ലാവരും മഞ്ഞ കളർ ഡ്രസൊക്കെയിട്ട് മഞ്ഞൾ കല്യാണം ആർഭാടമാക്കി ആഘോഷിക്കാൻ തുടങ്ങി. സ്വാതി സുന്ദരിയായി അണിഞ്ഞൊരുങ്ങി വിക്രമിൻ്റെ വീട്ടിലെത്തി. മൂങ്ങ അടക്കം എല്ലാവരും മഞ്ഞ ഡ്രസിട്ട് മഞ്ഞൾ

കല്യാണ ചടങ്ങ് ആരംഭിച്ചു. എല്ലാവരും ചേർന്ന് സെൽഫിയെടുത്ത് ആ ഫോട്ടോ കല്യാണിക്കും ദീപയ്ക്കുമൊക്കെ അയച്ചുകൊടുത്തു. കല്യാണിയും ദീപയുമൊക്കെ ഫോട്ടോ കണ്ടു. കല്യാണി കിരണിനെ ഫോട്ടോ കാണിച്ചപ്പോൾ കിരൺ സ്വാതിയെ കണ്ട് ഞെട്ടുകയായിരുന്നു. ഇത് നിൻ്റെ ഓപ്പറേഷൻ സമയത്തുണ്ടായ ഡോക്ടല്ലേ എന്ന് കിരൺ പറയുന്നു.ഉടൻ തന്നെ കിരൺ സോണിയെ വിളിക്കുകയായിരുന്നു. സോണിയ അതൊരു നാടകമാണെന്നും, സ്വാതി എനിക്ക് വേണ്ടി ഒരുങ്ങിയ പെണ്ണാണെന്നും, അവൻ

ചെയ്തതിനൊക്കെ ഞാൻ സ്വാതിയിലൂടെ മറുപടി മറുപടി നൽകുമെന്നും പറയുകയാണ് സോണിയ. അങ്ങനെ കല്യാണ ദിവസമെത്തി. വിക്രമും പ്രകാശും കാദംബരിയും രതീഷുമൊക്കെ ഒരുങ്ങി രജിസ്റ്റർ ഓഫീസിലെത്തി. സ്വാതി കല്യാണ സാരിയൊക്കെ ഉടുത്ത് ആഭരണങ്ങൾ അണിഞ്ഞ് രജിസ്റ്ററോഫിസിലെത്തി. എല്ലാവരും രജിസ്റ്റർ ഓഫീസിലെത്തിയപ്പോഴാണ് കിരണും, കല്യാണിയും, സോണിയും എത്തുന്നത്. ഇവരെ കണ്ടതും പ്രകാശനും വിക്രമൊക്കെ ഞെട്ടിപ്പോയി. രജിസ്റ്റർ ഓഫീസിൽ കയറി. അപ്പോൾ സ്വാതി ഒരു കാര്യം പറഞ്ഞു. സോണി എൻ്റെ സുഹൃത്താണെന്നും, അവൾ സമ്മതിച്ചാൽ മാത്രമേ ഞാൻ ഈ കല്യാണത്തിന് സമ്മതം പറയു എന്ന് പറയുകയാണ് സ്വാതി. അങ്ങനെ വ്യത്യസ്തമായ എപ്പിസോഡാണ് അടുത്ത ആഴ്ച വരാൻ പോകുന്നത്.Mounaragam today episode promo nov 6 malayalam