അവസാനം വിക്രമിനെ പൂട്ടി സ്വാതി..തകർന്നടിഞ്ഞു നിൽക്കുന്ന പ്രകാശനെ കൊണ്ട് സോണിയുടെ ആക്രൂരത ..കല്യാണി കിരണിനെ ആട്ടി ഓടിക്കുമ്പോൾ കല്യാണിയുടെ തീരുമാനം എല്ലാവരെയും തളർത്തുന്നു..!!|Mounaragam today episode promo nov 3 malayalam

Mounaragam today episode promo nov 3 malayalamആശുപത്രിയിലെത്തിയപ്പോൾ കല്യാൺ മോനെ ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ടുപോകുന്നത് കണ്ട് കല്യാണി ആകെ തളർന്നു പോവുകയാണ്. കിരൺ അവിടെ എത്തിയപ്പോൾ വളരെ ദേഷ്യത്തിലാണ് കല്യാണി പെരുമാറുന്നത്. കല്യാണിയോട് കളവു പറഞ്ഞതിന് കല്യാണി ആകെ ദേഷ്യത്തിലാണ്. കല്യാണി ആര് പറഞ്ഞിട്ടും ഓപ്പറേഷൻ ചെയ്യാൻ തയ്യാറാവുന്നില്ല. ഉടൻതന്നെ കിരൺ തോമസ് ഡോക്ടറെ കാണാൻ പോവുകയും, ഡോക്ടറോട് കാര്യങ്ങൾ പറയുകയും ചെയ്തു.

എന്തു തന്നെയായാലും കല്യാണി ഇന്ന് വരികയാണെങ്കിൽ ഓപ്പറേഷൻ നടക്കുമെന്നും, എങ്ങനെയെങ്കിലും കല്യാണിയെ പറഞ്ഞു മനസ്സിലാക്കി കൊണ്ടുവരിക എന്നാണ് തോമസ് ഡോക്ടർ പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒന്നും പറഞ്ഞാൽ പയസ് ഡോക്ടർ കാര്യം ആക്കില്ലെന്നും തോമസ് ഡോക്ടർ പറയുന്നുണ്ട്. ഉടൻതന്നെ ആശുപത്രിയിലെത്തി അച്ഛനോട് കാര്യങ്ങൾ പറയുകയായിരുന്നു. പിന്നീട് എല്ലാവരും കല്യാണിയെ വീണ്ടും ഓപ്പറേഷൻ്റെ കാര്യം പറഞ്ഞപ്പോൾ,

ആര് എന്ത് പറഞ്ഞിട്ടും എനിക്ക് സംസാരിക്കേണ്ടെന്ന് ഉറച്ചു പറയുകയാണ് കല്യാണി. അവൾ ഉറച്ച തീരുമാനമെടുത്തെന്നും, ഇനി ആരും ഒന്നും പറയേണ്ടെന്നും പറയുകയാണ് കിരൺ. പിന്നീട് കാണുന്നത് വിക്രമിനെയാണ്. വിക്രം ഡോക്ടർ സ്വാതിയെ കണ്ടു കല്യാണ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. സ്വാതിപറയുന്നത് എൻ്റെ വീട്ടുകാരോട് ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അവർ രണ്ടാംകെട്ടായ നിന്നെ കല്യാണം കഴിക്കുന്നതിനു അവർക്ക് സമ്മതമല്ലെന്നാണ്. അതിനാൽ നമുക്ക് രജിസ്റ്റർ മേരേജ് ചെയ്യാമെന്നാണ് സ്വാതി പറഞ്ഞത്. കൂടാതെ ഇപ്പോഴത്തെ കല്യാണ പാർട്ടികളിൽ നടക്കുന്ന മഞ്ഞൾ കല്യാണം കൂടി വേണമെന്നും സ്വാതി പറയുന്നു.

അതുകേട്ട് കൂടുതൽ പണം ചെലവാകും അല്ലോ എന്ന് കരുതി ടെൻഷൻ അടിക്കുകയാണ് വിക്രം. എങ്കിലും സ്വാതിയുടെ മുമ്പിൽ എല്ലാ കാര്യത്തിനും സമ്മതം മൂളുകയായിരുന്നു വിക്രം.വീട്ടിലെത്തി സ്വാതി പറഞ്ഞ കാര്യങ്ങളൊക്കെ പ്രകാശനോടും അമ്മൂമ്മയോടും പറയുമ്പോഴാണ് കാദംബരിയും രതീഷും വരുന്നത്. കാദംബരിയോടും രതീഷിനോടും എന്തിനാണ് ഇവിടെ വന്നതെന്നും, കല്യാണം കഴിഞ്ഞ് ഉടൻ തന്നെ ഇവിടെ നിന്നും പോവണമെന്നും പറയുകയാണ് പ്രകാശൻ. ഉടൻതന്നെ അമ്മൂമ്മ കാദംബരിയെയും കൂട്ടി റൂമിലേക്ക് പോവുകയാണ്.Mounaragam today episode promo nov 3 malayalam