കല്യാണിയുടെ കുഞ്ഞിന് വൈകല്യം!! ആശുപത്രിയിലെത്തിയ കല്യാണി ആ സത്യം തിരിച്ചറിയുന്നു!! നെഞ്ചു നീറി കിരണിന്റെ ശയനപ്രദക്ഷിണത്തിന് മുന്നിൽ കല്യാണി!!|mounaragam today episode promo august 11 malayalam

mounaragam today episode promo august 11 malayalamഏഷ്യാനെറ്റ് മിനി സ്ക്രീൻ പ്രേക്ഷകർ മൂന്നു വർഷത്തോളമായി വളരെ രസകരമായി കണ്ടിരുന്ന ഒരു സീരിയലായിരുന്നു മൗനരാഗം. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ കല്യാണിയ്ക്ക് സുഖമില്ലാതെ ആശുപത്രിയിൽ പോവുന്നതായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ പറഞ്ഞത് രണ്ടു ദിവസത്തിനുള്ളിൽ ഇവിടെ വന്ന് അഡ്മിറ്റ് ചെയ്യണമെന്നാണ്.

ഡെയ്റ്റ് എത്തുന്നതിന് മുന്നിൽ പ്രസവം നടക്കാൻ സാധ്യതയുണ്ടെന്ന് പറയുകയും ചെയ്തു. അവിടെ നിന്ന് രണ്ടു പേരും സോണിയുടെ അടുത്തേക്കാണ് പോയത്. പ്രകാശൻ പറഞ്ഞ കാര്യങ്ങളൊക്കെ സോണിയോട് പറയുകയാണ്. പിന്നീട് വീട്ടിൽ എത്തി കിരണും കല്യാണിയും ആശുപത്രിയിലേക്ക് പോകേണ്ട കാര്യങ്ങൾ സംസാരിക്കുകയൊക്കെ ചെയ്യുകയാണ്.

സംസാരിക്കുന്നതിനിടയിൽ അച്ഛനെയും അമ്മയെയും ഒരുമിപ്പിക്കേണ്ട കാര്യവും കല്യാണി സൂചിപ്പിക്കുന്നു. നാളെ കുടുംബക്ഷേത്രത്തിൽ പോയി എനിക്കൊരു നേർച്ച കഴിക്കാനുണ്ടെന്ന് കിരൺ പറയുന്നു. രണ്ടു പേരും പിറ്റേ ദിവസം ക്ഷേത്രത്തിൽ പോയി. കല്യാണിയ്ക്ക് 7 മാസം കഴിഞ്ഞതിനാൽ അമ്പലത്തിൽ കയറാൻ പറ്റിയില്ല. പുറത്ത് നിന്ന് പ്രാർത്ഥിക്കുകയായിരുന്നു കല്യാണി. എന്നാൽ കിരൺ ശയനപ്രദക്ഷിണം നടത്തി പ്രാർത്ഥനകൾ കഴിഞ്ഞ് തിരികെ വന്നു.

അപ്പോൾ ഊമയായ കല്യാണിയ്ക്ക് അവിടെ വച്ച് കെട്ടിയ മണി അവിടെ തൂങ്ങി കിടക്കുന്നത് കണ്ട് രണ്ടു പേർക്കും പഴയതൊക്കെ ഓർമ്മ വന്നു. ഊമയായ കല്യാണിയെ ആപത്തുകളിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടിയായിരുന്നു അമ്മ അത് കെട്ടിയത്. അമ്പലത്തിലെ എല്ലാം കഴിഞ്ഞ് കിരണും കല്യാണിയും പോയി. അപ്പോഴാണ് രൂപ കുളി കഴിഞ്ഞ് വരുമ്പോഴാണ് കല്യാണിയുടെ മെസേജുകൾ ഫോണിൽ കാണുന്നത്. മറ്റന്നാൾ അഡ്മിറ്റാകണമെന്ന് കല്യാണി മെസേജ് അയച്ചിരിക്കുന്നു. ഇത് യാമിനിയോട് പറയുകയാണ്. മാസം തികയാത്ത പ്രസവമായതിനാൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർ ആദ്യം പറഞ്ഞതോർത്ത് രൂപ ആകെ ടെൻഷനാകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.mounaragam today episode promo august 11 malayalam