എന്തുവായിത്.!! അച്ഛന്റെ ആൺ കുഞ്ഞ് വന്നത് കൈ നിറയെ സൗഭാഗ്യവുമായി; ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് കൊണ്ട് സഞ്ജുവും ലക്ഷമിയും.!! | Enthuvayith Lakshmy Sanju Latest Happy News viral

Enthuvayith Lakshmy Sanju Latest Happy News viralമലയാളികൾക്ക് ഏറെ സുപരിചിമായ മുഖമുള്ള ആളുകളാണ് സഞ്ജുവും ലക്ഷ്മിയും. ഇന്ന് യൂട്യൂബിൽ നിരവധി ഹ്വസ ചിത്രങ്ങൾ പങ്കുവെച്ച് പ്രേഷകരുടെ മുന്നിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുക്കാൻ ഇരുവർക്ക് അധികം സമയം വേണ്ടി വന്നില്ല. യൂട്യൂബിൽ മാത്രമല്ല ബിഗ്സ്‌ക്രീനിൽ നിന്നും അവസരങ്ങൾ ഇവരെ തേടിയെത്തിയിരുന്നു.

കുട്ടിക്കാലം മുതലേ അഭിനയവും സിനിമയും മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് രണ്ട് പേരും. ചെയ്യുന്ന വേഷങ്ങൾ അതിഗംഭീരമായിട്ടാണ് കൈകാര്യം ചെയ്യാറുള്ളത്. ഇപ്പോൾ ഇതാ പുതിയ വീടിന്റെ വിശേഷങ്ങളായിട്ടാണ് ഇരുവരും പ്രേഷകരുടെ മുന്നിലെത്തുന്നത്. ഒട്ടനവധി ആരാധകരാണ് സഞ്ജുവിനും ലക്ഷമിക്കും ആശംസകളുമായി രംഗത്തെത്തിയത്. നിലവിൽ വന്ന വിഡിയോയിൽ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങാൻ പോകുന്ന കാഴ്ച്ചകളാണ് കാണിച്ചിരിക്കുന്നത്. ഇതിന് മുമ്പും ഇതേ സ്ഥലത്ത് നിന്ന് ഫർണിച്ചറുകൾ വാങ്ങിച്ചിരുന്നു.

Enthuvayith Lakshmy Sanju Latest Happy News viral

അതിനാലാണ് അതേ സ്ഥലത്ത് പോകാമെന്നു ലക്ഷമി വീഡിയോയിൽ പറയുന്നത്. ജീവിതത്തിലെ എന്ത് സന്തോഷം വന്നാലും അത് പ്രേഷകരായിട്ട് പങ്കിടാറുണ്ട്. ഒരുപാട് വ്ലോഗുകൾ പോസ്റ്റ്‌ ചെയ്ത് ഞങ്ങൾ വെറുപ്പിക്കാറില്ല. ചില സമയങ്ങളിൽ മാത്രമാണ് വ്ലോഗ് പങ്കിട്ട് നിങ്ങളുടെ മുന്നിലേക്ക് വരാറുള്ളത് എന്ന മുഖവരയോടെയാണ് സഞ്ജു വ്ലോഗ് ആരംഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും എല്ലാം സ്വന്തമാക്കിയത്.

കൂടാതെ ഇവരെ പിന്തുണയ്ക്കുന്നവർക്ക് നന്ദി കൂടി പറയുന്നുണ്ട്. വീടിന്റെ ഇന്റീരിയർ പണികൾ ആരംഭിക്കുന്നുള്ളു എന്നും അതിന്റെ ഭാഗമായി വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാണമെന്നൊക്കെ വീഡിയോയിൽ പറയുന്നതായി കേൾക്കാം. എന്നാൽ ഇത്തവണ ഫർണിച്ചർ വാങ്ങാൻ പോകുന്ന ഒരു ഫുൾ വ്ലോഗ് വീഡിയോയാണ് ഇരുവരുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വ്ലോഗ് വീഡിയോ ഏറെ ജനശ്രെദ്ധ നേടി. ഇത്തരം വ്ലോഗിങ് വീഡിയോകൾ ഇനിയും പോസ്റ്റ്‌ ചെയ്യണമെന്നാണ് ഇവരെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രേഷകർ അഭിപ്രായപ്പെട്ടത്.Enthuvayith Lakshmy Sanju Latest Happy News viral