അച്ചോടാ!! എന്തൊരു ക്യൂട്ട് ഡാൻസ്! ആരും കണ്ണുവെക്കല്ലേ ഈ പൊന്നുമോളുടെ ഡാൻസിന്; ഏവരുടെയും ഹൃദയം കീഴടക്കിയ ആ കുഞ്ഞ് രാജകുമാരി.!!|Chubby Baby Dance Video Viral Malayalam

Chubby Baby Dance Video Viral അനുദിനം സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ വൈറലായി മാറാറുണ്ട്. അതിൽ പലതരം കാഴ്ചകൾ ഉൾപ്പെടുന്നു. കുട്ടികളുടെ വീഡിയോസ്, കൂട്ടുകെട്ടിന്റെ കഥ പറയുന്ന രംഗങ്ങൾ, ഒരു വീട്ടിലെ സന്ദർഭങ്ങൾ, അടിപിടികൾ, അങ്ങനെ വീഡിയോസ് ഇടാനുള്ള നിരവധി സാഹചര്യങ്ങളാണ് നമുക്കിടയിൽ ഉള്ളത്. എന്തിനു പറയുന്നു മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകൾക്കും ആരാധകർ ഏറെ ഉണ്ടാകാറുണ്ട്.

ഏതുതരം വീഡിയോ പങ്കുവെക്കുന്നു എന്നതിനേക്കാൾ വ്യത്യസ്തമായി എന്താ അവതരിപ്പിക്കുന്നു എന്നതാണ് ഓരോ വീഡിയോയും വൈറൽ ആക്കി മാറ്റുന്നത്. ആളുകളുടെ മനം കവരുന്ന വീഡിയോകൾക്ക് തീർച്ചയായും നിരവധി ലൈക്കുകളും കമന്റുകളും ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ അത്തരത്തിൽ ഒറ്റദിവസംകൊണ്ട് വൈറലായിരിക്കുകയാണ് ഒരു കൊച്ചു കുട്ടി. തന്റെ ക്യൂട്ട്നെസ് കൊണ്ടാണ് ആരാധകരെ അവൾ കയ്യിലെടുത്തിരിക്കുന്നത്.

Chubby Baby Dance Video Viral

ഒറ്റ ദിവസം കൊണ്ട് വാരിക്കൂട്ടിയത് എത്ര ലൈക്ക് ആണെന്ന് അറിയാമോ? 55 ലക്ഷത്തോളം ലൈക്ക് ആണ് ഈ കൊച്ചു മിടുക്കി സ്വന്തമാക്കിയിരിക്കുന്നത്. വെള്ളയും ചുവപ്പും നിറത്തിലുള്ള ഒരു കുഞ്ഞുടുപ്പണിഞ്ഞ്, തലയിൽ ഒരു ഹെയർ ബാൻഡ് വെച്ച്, പാട്ടുപാടി നൃത്തം വയ്ക്കുകയാണ് പെൺകുട്ടി. കാണുമ്പോൾ തന്നെ അറിയാം ഒന്നോ രണ്ടോ വയസ് മാത്രമാണ് കുട്ടിക്ക് ഉള്ളത് എന്ന്.

അഭിനയം കാണുമ്പോൾ സിനിമാനടികളേക്കാൾ മികച്ച പ്രകടനമാണ് കൊച്ചു താരം കാഴ്ചവയ്ക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ താഴെ കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഒരു ദിവസം കൊണ്ട് ഒരു വീഡിയോ ഇത്രയധികം ആവുക എന്ന് പറയുമ്പോൾ തീർച്ചയായും അത് ആ വീഡിയോയിലുള്ള വെറൈറ്റി കൊണ്ട് തന്നെയാണ്.Chubby Baby Dance Video Viral