ഞങ്ങളുടെ ഒരുമിച്ചുള്ള അവിശ്വസനീയമായ യാത്രയ്ക്ക് ആശംസകൾ..പ്രിയതമനോടൊപ്പം വിവാഹ വാർഷികം കളറാക്കി അർച്ചന സുശീലൻ…!!| Archanaa Suseelan 2nd wedding anniversary
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘എൻ്റെ മാനസപുത്രി’ എന്ന സീരിയലിൽ നെഗറ്റീവ് റോളിലെത്തിയ താരത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് നിരവധി സീരിയലുകളിലും പരമ്പരകളിലും താരം അഭിനയിച്ചിരുന്നു. മലയാളം ബിഗ്ബോസ് സീസൺവണ്ണിൽ വന്നതോടെ താരത്തിൻ്റെ വ്യക്തിഗതമായ കൂടുതൽ കാര്യങ്ങൾ പ്രേക്ഷകർ അറിയിക്കുകയുണ്ടായി. 2014-ൽ മനോജ് യാദവുമായുള്ള വിവാഹശേഷവും താരം സ്ക്രീനുകളിൽ നിറഞ്ഞു നിന്നിരുന്നു.എന്നാൽ ഈ ബന്ധം പിരിഞ്ഞ ശേഷം 2011-ൽ അമേരിക്കകാരനായ പ്രവീണിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹ ശേഷം സീരിയലുകളിൽ […]