ഗോതമ്പുപൊടികൊണ്ട് ഉഗ്രൻ കോഫി പുഡ്ഡിംഗ്

പുതിയ രുചികൾ തേടുന്നവർക്ക് തീർച്ചയായും ഇഷ്ട്ടപെടുന്ന ഒരു വിഭവമാണ് പുഡ്ഡിംഗ്. പുഡിങ് പലരുചിയിൽ ലഭ്യമാണ്. നമ്മുടെ വീടുകളിൽ സ്ഥിരം ഉണ്ടാകുന്ന ഗോതമ്പുപൊടികൊണ്ട് ഉഗ്രൻ കോഫി പുഡ്ഡിംഗ് ഉണ്ടാക്കിയാലോ😋👌

ഇതുണ്ടാക്കാൻ അധിക സമയമോ ചേരുവകളോ ആവശ്യമില്ല. പുഡ്ഡിംഗ് ഉണ്ടാക്കാൻ അറിയാത്തവർക്കും പാചകത്തിൽ വിവിധ രുചികൾ പരീക്ഷിക്കുന്നവർക്കും ഈ റെസിപ്പി വളരെ സഹായകരമാണ്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayalam Cooking Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications