വൃദ്ധിക്കുട്ടി പൊളിച്ചല്ലോ ബംഗാളി കച്ചാ ബദാം ഡാൻസ് കളിച്ചു കൊണ്ട് കൊച്ചു സുന്ദരി വൃദ്ധി വിശാൽ.!!
സോഷ്യൽ മീഡിയയുടെ സ്വന്തം സുന്ദരിക്കുട്ടിയാണ് വൃദ്ധി വിശാൽ. കുട്ടിത്താരം പുതുതായി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. വൃദ്ധി കുട്ടിയുടെ ഇൻസ്റ്റാഗ്രാം റീൽസ് നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആകുന്നത്. ശ്വാസിക വിജയ് ഉൾപ്പെടെ നിരവധി താരങ്ങൾ ആണ് ബംഗാളി സോങ്ങ് ബദാം ബദാം കച്ചാ ബദാം എന്ന പാട്ടിനു ചുവടുവച്ചത്.
എന്നാലും നമ്മുടെ കുഞ്ഞ് വൃദ്ധി കുട്ടി കളിക്കുമ്പോൾ അതിനു കുറച്ചു കൂടി മധുരം ഏറുകയാണ്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ ഒരു ഡാൻസ് ചുവടിലൂടെ ആണ് വൃദ്ധി കുട്ടി തരംഗമായി മാറിയത്. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയും സോഷ്യൽ മീഡിയയിൽ മുഴുവനായും ആ ഒരു ഡാൻസ് ഒത്തിരി താരങ്ങൾ ആണ് ഷെയർ ചെയ്തത്.