വെണ്ടയ്ക്ക കറി വയ്ക്കുമ്പോൾ കുഴയാതെയിരിക്കാൻ ഇങ്ങനെ ചെയ്യൂ…

വെണ്ടയ്ക്ക ഏതു സമയത്തു ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. വീട്ടിലെ അടുക്കളത്തോട്ടത്തിലും കൃഷി ചെയ്തെടുക്കാവുന്ന ഒന്നാണ് വെണ്ടയ്ക്ക. വിഷരഹിതമായ വെണ്ടയ്ക്ക ക്ക് വീട്ടിൽ തന്ന കൃഷി ചെയ്തെടുക്കുന്നതാണ് നല്ലത്.

വെണ്ടയ്ക്കകൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളും വളരെയേറെയാണ്. കറി വച്ചും വറുത്തും തോരനായും ഇത് ഉപയോഗിക്കാം. എന്നാൽ വെണ്ടക്ക കറി വെക്കുമ്പോൾ കുഴഞ്ഞു പോകാറുണ്ട്.

വെണ്ടയ്ക്ക കറി വയ്ക്കുമ്പോൾ കുഴയാതെയിരിക്കാൻ ഇങ്ങനെ ചെയ്യൂ. എങ്ങനെയെന്നറിയാൻ താഴെ കാണുന്ന വീഡിയോ കാണു നോക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.