ഈ കിഴി ഒന്നു തൊട്ടാൽ വേദനകൾ പമ്പകടക്കും

പലപ്പോഴും ചെറുതും വലുതുമായ പല വേദനകളെയും നിസ്സാരമായി കാണുകയാണ് പലരുടെയും പതിവ്. ഒരു തലവേദനയോ നടുവേദയോ കൈ വേദനയോ ഏതുമാകട്ടെ ഇവയൊന്നും നിസ്സാരമായി കാണരുത്. ചിലപ്പോൾ അവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളോ രോഗസൂചനയോ ആവാം.

വേദന അനുഭവപ്പെടുമ്പോൾ തന്നെ പല വിധത്തിലുള്ള വേദന സംഹാരികളില്‍ അഭയം തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തിലുള്ള വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പലപ്പോഴും കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് പോലും ഇത് കാരണമാകുന്നു.

എന്നാല്‍ വേദന വരുമ്പോള്‍ അത് ഏത് ഭാഗത്താണ് എന്നത് കൃത്യമായി മനസ്സിലാക്കേണ്ട ഒന്നാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ഗുരുതരമായ അവസ്ഥയെക്കുറിച്ച് പലര്‍ക്കും അറിയാതെ പോവുന്നു. ചിലപ്പോള്‍ നമ്മളെ മരണത്തിലേക്ക് വരെ കൊണ്ട് ചെന്നെത്തിക്കാന്‍ ഇത്തരത്തിലുള്ള വേദനകള്‍ കാരണമാകുന്നു. വേദനയെ ഇല്ലാതാക്കാനുള്ള കിഴിയാണ് വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഈ കിഴി ഒന്നു തൊട്ടാൽ വേദനകൾ പമ്പകടക്കും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MS easy tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.