സോഷ്യൽ മീഡിയയിൽ തരംഗമായി ജയസൂര്യയുടെ മകൾ; വീഡിയോ കണ്ട് കയ്യടിച്ച് ആരാധകർ.!!
മലയാള സിനിമ പ്രേക്ഷകർ എല്ലാ കാലത്തും അഭിനേതാക്കളുടെ അഭിനയ ജീവിതത്തിന് പുറമെ, അവരുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ അറിയാൻ താത്പര്യപ്പെടുന്നവരാണ്. പ്രത്യേകിച്ച്, സോഷ്യൽ മീഡിയ സജീവമായതോടെ, അഭിനേതാക്കളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് പ്രത്യേക ഇഷ്ടമാണ്. അങ്ങനെ, പല കുടുംബങ്ങളും, എല്ലാവരും സിനിമയിൽ സജീവമല്ലെങ്കിൽ പോലും മലയാളികൾക്കിടയിൽ താരകുടുംബങ്ങളായി മാറിയിട്ടുണ്ട്.
അങ്ങനെ ഒരു കുടുംബമാണ് മലയാളികളുടെ പ്രിയ നടൻ ജയസൂര്യയുടെ കുടുംബം. ഭാര്യ സരിത വസ്ത്രാലങ്കാര മേഖലയിൽ സജീവമാണ്. സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ എന്ന സംരംഭം നടത്തുന്ന സരിത, ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മലയാളികൾക്ക് സുപരിചിതയാണ്. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്, മകൻ അദ്വൈത്, മകൾ വേദ. ‘ലാൽ ബഹദൂർ ശാസ്ത്രി’ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ മുഖം കാണിച്ച അദ്വൈത്,