കടലിനടിയിൽ ഹണിമൂൺ ആഘോഷിച്ച് ഉത്തരയും പ്രിയതമനും!!ബാലി ദ്വീപിലെ ഹണിമൂണ്‍ ആഘോഷത്തെക്കുറിച്ച് ഉത്തരയും ആദിയും!!|Uthara sarath and husband at bali latest viral vlog malayalam

Uthara sarath and husband at bali latest viral vlog മിനിസ്‌ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് എത്തി മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ആശ ശരത്ത്. ദൃശ്യം പോലെയുള്ള സിനിമകളിൽ വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചിരുന്നത്. അടുത്തിടെയായിരുന്നു ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തും ആദിത്യ മേനോനും വിവാഹിതരായത്. വിവാഹ വിശേഷങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.

നീണ്ട നാളത്തെ സൗഹൃദത്തിനു ശേഷമാണ് ഉത്തര ആദിത്യനെ വിവാഹം ചെയ്തത്. ആദ്യം നാട്ടിലെത്തിയ സമയത്തായിരുന്നു താരം ഡേറ്റിനു പോയത്. മറൈൻ ഡ്രൈവിലായിരുന്നു താനും ആദിത്യനും കണ്ടു മുട്ടിയത്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാക്കി മാറ്റാനായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാൽ ബോട്ടിൽ കയറി പിന്നീട് ബോട്ടുക്കാരൻ സംസാരം തുടങ്ങി. റൊമാന്റിക്കായി സംസാരിക്കാൻ എത്തിയ ഞങ്ങൾ ആ സമയത്ത് വെറുതെ മുഖത്തോട് നോക്കി നിൽക്കയായിരുന്നു.

Uthara sarath and husband at bali latest viral vlog

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കൊണ്ടിരിക്കുന്നത് ഇരുവരുടെയും ഹണിമൂൺ വീഡിയോകളും ചിത്രങ്ങളുമാണ്. പ്രേത്യേകിച്ചു പ്ലാനിങ് ഒന്നുമില്ലാതെയായിരുന്നു ആദ്യം ഹണിമൂൺ പോകാൻ തീരുമാനിച്ചത് . എന്നാൽ അവസാന നിമിഷമായിരുന്നു വ്യക്തമായ പ്ലാനിങ് ഉണ്ടായത്. എന്തായാലും ഇരുവരും എൻജോയ് ചെയ്യുമെന്ന് ആദിത്യനും ഉത്തരയും പറയുന്നു. ഫ്ലൈറ്റിൽ നിന്ന് മുറിയിലേക്ക് എത്തിയതും അതിനുശേഷമുള്ള മനോഹരമായ കാഴ്ച്ചകൾ താരം പകർത്തിയത് ആശ ശരത്ത് കുടുംബം എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഇരുവരും ഹണിമൂൺ ആഘോഷിക്കാൻ പോയത് ബാലിയിലായിരുന്നു. സന്ദർശിച്ചു സ്ഥലങ്ങളെ കുറിച്ചും കഴിച്ച ഭക്ഷണത്തെ കുറിച്ചും വെക്തമായി ഇരുവരും വീഡിയോയിൽ സംസാരിക്കാനുണ്ട്. വളരെ മനോഹരമായ യാത്രയായിരുന്നു ഹണിമൂൺ ട്രിപ്പ് സമ്മാനിച്ചതെന്ന് ഇരുവരും പറയുന്നുണ്ട്. ഹണിമൂൺ പോകാൻ ആഗ്രഹിക്കുന്നവർക്ക് ബാലി നല്ലൊരു സ്ഥലമാൺ എന്നാണ് ഇരുവരും പറയുന്നത്. നിരവധി ആളുകളായിരുന്നു അവരുടെ സ്നേഹം അറിയിച്ചു യൂട്യൂബ് വീഡിയോ കമന്റ്‌ ബോക്സിൽ എത്തിയത്.Uthara sarath and husband at bali latest viral vlog