Useful fridge tip and trick malayalam അടുക്കളയിൽ എന്നും ഉപയോഗിക്കുന്ന സാധനങ്ങൾ കേടു കൂടാതെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ഇതിനുവേണ്ടി പല വഴികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന കിടിലൻ
ടിപ്പുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.ഉപ്പ് പാത്രത്തിൽ സൂക്ഷിച്ചുവെക്കുമ്പോൾ എളുപ്പത്തിൽ അലിഞ്ഞു പോകുന്നത് വലിയ ഒരു പ്രശ്നം തന്നെയാണ്. ഇത് ഒഴിവാക്കാനായി ഉപ്പിനോടൊപ്പം ചെറിയ ഒരു ചിരട്ടക്കഷണം കൂടി ഇട്ടുവച്ചാൽ മതി. അതുപോലെ ഫ്രിഡ്ജിന്റെ ഉള്ളിൽ ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നത്
ഒഴിവാക്കാനായി ഒരു ചിരട്ടയിൽ അല്പം ബേക്കിംഗ് സോഡ വച്ച് കൊടുത്താൽ മതിയാകും. അല്ലെങ്കിൽ കുറച്ച് ബേക്കിംഗ് സോഡ ഫ്രീസറിനകത്ത് വിതറികൊടുത്താലും മതി. ഫ്രിഡ്ജിനകത്ത് ഇറച്ചി പോലുള്ള വസ്തുക്കൾ സൂക്ഷിക്കുമ്പോൾ ര ക് തം കെട്ടിക്കിടക്കുന്ന അവസ്ഥ വരാറുണ്ട്.അതിന് ഒരു പരിഹാരമായി ഉപയോഗിച്ചു
കഴിഞ്ഞ പ്ലാസ്റ്റിക് കവർ വീട്ടിലുണ്ടാകില്ലേ അത് നാലുവശവും കട്ട് ചെയ്ത് നീളത്തിൽ ഫ്രീസറിനകത്ത് വിരിച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ ടിപ്പുകൾ അറിയാൻ ആയി വീഡിയോ മുഴുവനായി കാണുക. video credit : Grandmother Tips Useful fridge tip and trick malayalam