ഉലുവ ഇത്ര ഭീകരനായിരുന്നോ. അധികമാർക്കുമറിയാത്ത കാര്യങ്ങൾ
ഉലുവ കഴിച്ചാൽ നിരവധി ഗുണങ്ങളാണുള്ളത്. അൽപ്പം കയപ്പാണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, നിയാസിന്, പൊട്ടാസ്യം, ഇരുമ്പ്, ആല്‍ക്കലോയ്ഡുകള്‍ എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു.
ഉലുവ കൊണ്ട് ഒരുപിടി പ്രശ്നങ്ങളാണ് നമുക്ക് പരിഹരിക്കാനാവുക. വിശപ്പില്ലായ്മ, ദഹനപ്രശ്നങ്ങള്‍, വയര്‍ വീര്‍ത്തുകെട്ടല്‍, മലബന്ധം- അങ്ങനെ പല പ്രശ്നങ്ങളും ക്രമേണ ഉലുവയ്ക്ക് പരിഹരിക്കാനാകും. നമുക്കാവശ്യമായ വിറ്റാമിന്‍-എ, വിറ്റാമിന്‍-ഡി, അയേണ്‍, ഫൈബര്‍ അങ്ങനെ പല ഘടകങ്ങളും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
രക്തം കട്ടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. അതുകൊണ്ടുതന്നെ ഈ പ്രശ്നത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഉലുവ കഴിക്കുന്നതിലൂടെ അമിതബ്ലീഡിംഗിന് വഴിയൊരുക്കുകയും ചെയ്യും. അധികമാർക്കുമറിയാത്ത ഉലുവയുടെ മറ്റു ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം. അതിനായി വീഡിയോ കാണാം
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.