വീട്ടില്‍ നിന്നും ചിലന്തിവല പൂര്‍ണ്ണമായും മാറ്റാം, ഇതാ എളുപ്പവഴികള്‍

എല്ലാ വീടുകളിലും ചിലന്തിയും ചിലന്തിവലയും സര്‍വ്വ സാധാരണമാണ്. വീട്ടിലെ ഈച്ചകളെയും ഷട്പദങ്ങളെയും ചിലന്തികൾ തുരത്താൻ സഹായിക്കുമെങ്കിലും വിഷമുള്ള ചിലന്തി കടിച്ചാൽ ചികിത്സ തേടേണ്ടി വരും. ചിലന്തിയെ തുരത്താന്‍ പല രാസ വസ്തുക്കളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. പക്ഷേ അവ പലപ്പോഴും ചിലന്തി വിഷത്തേക്കാള്‍ അപകടമാണെന്നു നമുക്ക് വരുത്തുക.

ഇവയിലെ ചിലത് കടിച്ചാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ചൊറിച്ചിലും അലർജിയുമാണ് സാധാരണ എട്ടുകാലികളുടെ കടികള്‍ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. ചിലന്തിയ്ക്കുള്ള വിഷം കാരണം പലർക്കും ചിലന്തിയെ ഓടിക്കാനും പേടിയാണ്. ചിലന്തിയെ തുരത്താൻ ചില എളുപ്പ വഴികളുണ്ട്. വീടിനകം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വീടുകളിൽ കാണുന്ന പ്രാണികളും പൊടികളുമാണ് ചിലന്തിയുടെ പ്രധാന ഭക്ഷണം.

വളരെ ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് വീട്ടിൽ നിന്നും ചിലന്തികളെ തുരത്താനാകും.വൃത്തിയും വെടിപ്പും ചിലന്തികളെ തുരത്താൻ അത്യാവശ്യമാണ്. പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് ചിലന്തിയെ തുരത്താനുള്ള ഫലപ്രദമായ മാർഗങ്ങൾ എന്തൊക്കെയെന്ന് അറിയാം. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.