പെട്ടെന്നുണ്ടാവുന്ന തലകറക്കം,ഉന്മേഷക്കുറവ്,ക്ഷീണം എല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഈയൊരു കപ്പ് മതി

കഠിനമായ ശാരീരികാദ്ധ്വാനം, ദീര്‍ഘദൂര യാത്രകള്‍, രാത്രിയില്‍ ഉറക്കമില്ലാതിരിക്കുക തുടങ്ങിയവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്. ക്ഷീണവും തളര്‍ച്ചയും ഭാരക്കുറവുമെല്ലാം പ്രമേഹം കാരണമുണ്ടാവുന്ന സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടും വരാം. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഒരു പരിധിക്കപ്പുറം കൂടുന്നതും കുറയുന്നതും പ്രമേഹരോഗിക്ക് ക്ഷീണമുണ്ടാകും.

പല കാരണങ്ങൾ കൊണ്ട് തലകറക്കം ക്ഷീണം ഒക്കെ ഉണ്ടാകാം. രക്തസമ്മര്‍ദ്ദം കുറയുമ്പോള്‍ അല്ലെങ്കില്‍ കൂടുമ്പോള്‍, പ്രമേഹം ഉണ്ടാകുമ്പോള്‍, ബ്രൊയ്ന്‍ ട്യൂമര്‍, തലയ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍, കൊളസ്‌ട്രോള്‍ അളവ് കൂടുമ്പോള്‍ ഇങ്ങനെ പല കാരണങ്ങളാവാം തലകറക്കം ഉണ്ടാകുന്നത്.

പ്രകൃതിദത്ത മാര്ഗങ്ങള് ഒരിക്കലും പാർശ്വഫലം നൽകുന്നില്ല. പെട്ടെന്നുണ്ടാവുന്ന തലകറക്കം,ഉന്മേഷക്കുറവ്,ക്ഷീണം എല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരിചയപ്പെടാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MS easy tipsMS easy tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.