എന്നും ഈ ഉപ്പുമാവേ ഉള്ളോ എന്ന ചോദ്യത്തിന് ഇനി ഗുഡ്ബൈ.. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 പിന്നെ നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ 👌👌

വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ബ്രേക്‌ഫാസ്റ്റ് ആണ് ഉപ്പുമാവ്. എന്നാൽ എന്നും ഈ ഉപ്പുമാവ് കഴിച്ച് പലർക്കും ഇത് മടുത്തിരിക്കുന്നു. നിങ്ങൾ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കിൽ ഒന്ന് മനസ് വെച്ചാൽ വ്യത്യസ്ത രുചിയിൽ ഈ ഉപ്പുമാവ് ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു.

എന്നും ഈ ഉപ്പുമാവേ ഉള്ളോ എന്ന ചോദ്യത്തിന് ഇനി ഗുഡ്ബൈ.. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋 പിന്നെ നിങ്ങൾ ഇങ്ങനെയേ ഉണ്ടാക്കൂ 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Uppumanga ഉപ്പുമാങ്ങ ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.