തക്കാളിയുണ്ടെങ്കിൽ കുക്കറിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കു 😋😋 5 മിനുട്ടിൽ കിടിലൻ കറി റെഡി 👌👌

പത്തുമിനിറ്റിൽ തകളികൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു കറിയാണ് നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ കറി കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

തകളികുറുമ എന്ന് വേണമെങ്കിൽ നമുക്ക് ഈ കറിയെ വിളിക്കാം. ഇത് ഉണ്ടാക്കുന്നത് കുക്കറിൽ ആയകാരണം സമയം കുറച്ചേ വരുന്നുള്ളൂ.. സ്വത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കറിയാണിത്.

തക്കാളിയുണ്ടെങ്കിൽ കുക്കറിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കു 😋😋 വളരെ പെട്ടെന്ന് കിടിലൻ കറി റെഡി 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Mums Daily