ഉള്ളി ഉണ്ടോ ?എങ്കിൽ ചോറിനും,ചപ്പാത്തിക്കും,ഇഡ്ഡ്ലി,ദോശക്കും ഇതാ ഒരു സൂപ്പർ Side ഡിഷ്

ചോറിനും, ചപ്പാത്തിക്കും, ഇഡ്ഡ്ലി, ദോശക്കും കൂടെ കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി കറി ഉണ്ടാക്കാൻ പഠിച്ചാലോ. ഉള്ളി ഉണ്ടോ? എന്നാൽ തയ്യാറാക്കാം കിടിലൻ ഉള്ളി കറി.

ഈ ഒരു കറി ഉണ്ടെങ്കിൽ പിന്നെ, വേറെ കറികൾ ഒന്നും തന്നെ ഉണ്ടാക്കേണ്ടി വരില്ല. ഉള്ളി കറി സാധാരണ നമ്മുടെ വീടുകളിൽ തയ്യാറാക്കുന്നത് തന്നെയാണ്, എന്നാൽ എന്നും തയ്യാറാക്കുന്ന രീതിയിൽനിന്നും ഒന്ന് വ്യത്യസ്തമായി ഉണ്ടാക്കികൂടെ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :