സ്ലൈഡറിൽ കൊച്ചുമക്കൾക്കൊപ്പം കേറി പാട്ട് പാടി ; ശേഷം സുജാതക്കും ഭർത്താവിനും സംഭവിച്ചത് ഇത് !? വീഡിയോ വൈറൽ!!|sujatha mohans slider funny viral video malayalam

sujatha mohans slider funny viral video malayalamപ്രായം നമുക്ക് വെറുമൊരു സംഖ്യ മാത്രമാണെന്നും  പ്രായമാകും തോറും പലരും ബാല്യത്തിലേക്ക് തിരിച്ചു പോകാറാണ് പതിവ് എന്നും നമുക്ക് അറിയാം.  അതുകൊണ്ടു തന്നെ പലരും തന്റെ പേരക്കുട്ടികൾക്കൊപ്പം ഉള്ള സമയം വളരെ മനോഹരമായി ആസ്വദിക്കുകയും ചെയ്യും.

അത്തരത്തിൽ വാർദ്ധക്യം ആസ്വദിക്കുകയാണ് ഗായിക സുജാതയും ഭർത്താവ് മോഹനും. കുട്ടിത്തം തുളുമ്പുന്ന മുഖവും നിഷ്കളങ്കമായ ചിരിയും സ്വര മധുരമായ ആലാപനവുമായി ആരാധകരെ പെട്ടെന്ന് കയ്യിലെടുക്കുന്ന മലയാളികളുടെ പ്രിയ ഗായികയാണ് സുജാത. താരം കൊച്ചുമകൾ  ശ്രേയക്കൊപ്പം സമയം ചെലവടുന്നതിന്റെ ചിത്രങ്ങളുംവീഡിയോയും മെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

എല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്യും അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.  സുജാത തന്നെയാണ് തന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെആരാധകർക്കായി പങ്കു വെച്ചിട്ടുള്ളത്. പേരക്കുട്ടി ശ്രേഷ്ഠയ്ക്കും ഭർത്താവ് മോഹനും ഒപ്പം പ്ലേ ഗ്രൗണ്ടിലെ സ്ലൈഡിൽ കളിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.  ഒരു കൊച്ചു കുട്ടിയുടെ ഭയത്തോടെ സ്ലൈഡിൽ ഇരിക്കുന്ന സുജാതയ്ക്ക് ധൈര്യം നൽകാനായി ശ്രേഷ്ഠ മുത്തശ്ശിയുടെ കൈകളിൽ മുറുകെ പിടിക്കുന്നതും

സ്ലൈഡിലൂടെ മൂന്നു പേരും ഒന്നിച്ചു ഊർന്നിറങ്ങുന്നതും വീഡിയോയിൽ കാണാം. ‘വർഷങ്ങൾക്ക് ശേഷം ഒരു സ്ലൈഡിൽ കയറി’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ഇതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.വീഡിയോയ്ക്ക്   താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് കമന്റുമായി എത്തിയിട്ടുള്ളത്. നിങ്ങൾ ശരിക്കും മാതൃകാ മുത്തശ്ശനും മുത്തശ്ശിയുമാണെന്നും ബേബി സുജാത എന്നുമെല്ലാം തുടങ്ങി നിരവധി ആരാധകരും  കമന്റ് ചെയ്തിട്ടുണ്ട്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്യുംsujatha mohans slider funny viral video malayalam