സ്റ്റീൽ ഗ്ലാസ് ഉണ്ടോ.? ഓവനും ബീറ്ററും വേണ്ട ഇനി കേക്ക് ഉണ്ടാക്കാൻ 😱 മിക്സിയിൽ കറക്കിയെടുത്ത് സ്റ്റീൽ ഗ്ലാസിൽ ഒരു അടിപൊളി കേക്ക് 😋😋
ഓവനും ബീറ്ററും വേണ്ട.. മിക്സിയും സ്റ്റീൽ ഗ്ലാസും മതി.. വളരെ ലളിതമായ, വൈകുന്നേരം വീട്ടിൽ ഒരു ചായയോടൊപ്പം കഴിക്കാൻ പറ്റുന്ന സിമ്പിൾ എന്നാൽ രുചികരമായ കേക്കുണ്ടാകുന്നതാണ് ഇവിടെ പറയാൻ പോകുന്നത്. മിക്സിയിൽ അടിച്ചെടുത്ത ബാറ്റെർ ഗ്രീസ് ചെയ്തുട്ടുള്ള സ്റ്റീൽ ഗ്ലാസ്ഇൽ ഒഴിച്ചു 30 മിനിറ്റ് ലോ flamel bake ചെയ്യുക!! ചൂട് ചായക്കൊപ്പം ഇതു സെർവ് ചെയ്യം 😋

Ingredients
- മൈദ ,
- ബേക്കിങ് പൌഡർ
- ബേക്കിങ് സോഡാ
- salt
- എഗ്ഗ്
- carrot
- ഷുഗർ
- oil
- വാനില essence
- മിൽക്ക് മെയ്ഡ്
സ്റ്റീൽ ഗ്ലാസ് ഉണ്ടോ.? ഓവനും ബീറ്ററും വേണ്ട ഇനി കേക്ക് ഉണ്ടാക്കാൻ 😱 മിക്സിയിൽ കറക്കിയെടുത്ത് സ്റ്റീൽ ഗ്ലാസിൽ ഒരു അടിപൊളി കേക്ക് 😋😋 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Minu’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.