2 tbsp അരിപ്പൊടിയും, സേമിയയും ഉണ്ടോ ? എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കൂ ഈ കിടിലൻ മധുരം

സേമിയയും അരിപ്പൊടിയും വെച്ചൊരു മധുര പലഹാരമുണ്ടാക്കിയാലോ. നമ്മുടെ വീട്ടിൽ ഉള്ള ഈ രണ്ടു ചേരുവകൾ വെച്ച് പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒരു പലഹാരമാണിത്.

കണ്ടാൽ ഒരു കിളിക്കൂട് പോലെ ഇരിക്കുന്ന ഈ റെസിപ്പി കാണാനും നല്ലൊരു ചേലാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ട്ടപെടുന്ന രുചി തന്നെ ആയിരിക്കും ഇത്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications