ഒരു പാക്കറ്റ് റസ്ക്കും 2 ഗ്ളാസ് പാലും ഉണ്ടോ?

പുതിയ രുചികൾ തേടുന്നവർക്ക് തീർച്ചയായും ഇഷ്ട്ടപെടുന്ന ഒരു വിഭവമാണ് പുഡ്ഡിംഗ്. പുഡിങ് പലരുചിയിൽ ലഭ്യമാണ്. ഒരു പാക്കറ്റ് റസ്ക്കും 2 ഗ്ളാസ് പാലും ഉണ്ടോ? എങ്കിൽ ഉണ്ടാക്കാം നല്ലൊരു ക്രീമി പുഡ്ഡിംഗ്😋

ഇതുണ്ടാക്കാൻ അധിക സമയമോ ചേരുവകളോ ആവശ്യമില്ല. നമ്മുടെ വീട്ടിൽ ഉള്ള ചേരുവകൾ ചേർത്ത വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ക്രീമി പുഡ്ഡിംഗ്. പുഡ്ഡിംഗ് ഉണ്ടാക്കാൻ അറിയാത്തവർക്കും പാചകത്തിൽ വിവിധ രുചികൾ പരീക്ഷിക്കുന്നവർക്കും ഈ റെസിപ്പി വളരെ സഹായകരമാണ്.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shifa’s World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.