പൊറോട്ട ഇതുവരെ ശരിയായില്ലേ.. വീശിയടിക്കാതെ സോഫ്റ്റായ പൊറോട്ട 😋😋 എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം 👌👌

പൊറോട്ടയോട് മലയാളികൾ മുഖംതിരിക്കാറില്ല. ഏതു റസ്റ്ററന്റിന്റെയും മെനുവിൽ പൊറോട്ട ഒരു പ്രമുഖനാണ്. മലയാളികൾക്ക് പൊറോട്ട ഒരു ഭക്ഷണം മാത്രമല്ല, ഒരു വികാരം കൂടെയാണ്. ഒരു കഷണം നല്ല മൊരിഞ്ഞ പൊറോട്ട ചൂടുള്ള ബീഫ് കറിയിൽ മുക്കി തിന്നാൽ…

ലോക്ഡൗൺ സമയത്ത് മലയാളികൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന വിഭവമാണ് പൊറോട്ട. മിക്കവാറും വീടുകളിൽ പൊറോട്ട അടി തുടങ്ങി, ചിലർ വിജയിക്കുന്നു ചിലർ പരാജയപ്പെടുന്നു. ഇതാ ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കൂ.

പൊറോട്ട ഇതുവരെ ശരിയായില്ലേ.. വീശിയടിക്കാതെ സോഫ്റ്റായ പൊറോട്ട 😋😋 എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി  Sini’s Food Court ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.