ഷാപ്പിലെ നാടൻ കോഴികറി🤤… ഇത്രയും രുചിയിൽ ഒരു കോഴിക്കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല🤤

ഷാപ്പിലെ നാടൻ കോഴികറി… ഇത്രയും രുചിയിൽ ഒരു കോഴിക്കറി നിങ്ങൾ കഴിച്ചിട്ടുണ്ടവില്ല നമ്മൾ സാധാരണ ഉണ്ടാക്കുന്ന ചിക്കൻ കറിയിൽ നിന്നും വ്യത്യസ്തമായി നമ്മുടെ നാട്ടിലെ ഷാപ്പിൽ നിന്നും കിട്ടുന്ന കോഴികറിയുടെ അതെ രുചിയിൽ നമുക്ക് വീട്ടിൽ തന്നെ തയാറാക്കിയിലോ..

ഇതിൽ മെയിൻ ടേസ്റ്റ് എന്ന് പറയാൻ പച്ചമുളക് എണ്ണയിൽ വഴറ്റുന്നില്ല എന്നതാണ് … എന്തായാലും നിങ്ങൾ ഇതുപോലെ ഒന്നു തയാറാക്കി നോക്കു… ആദ്യം തന്നെ ഇതിനു വേണ്ട ഇൻഗ്രീഡിയൻസ് എന്തൊക്കെ ആണന്നു നോക്കാം.

സവാള അരിഞ്ഞത് 1വലിയത്
തക്കാളി അറിഞ്ഞത് 2 എണ്ണം
ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് 2 tsp
പച്ചമുളക് 7 എണ്ണം
മുളകുപൊടി 2 വലിയ tsp
മഞ്ഞൾ പൊടി ഒരു നുള്ള്
കറിവേപ്പില 2 തണ്ട്
ഗരം മസാല 1/2 ts
ചിക്കൻ masala 4 tsp
മല്ലിപൊടി 1tsp

ഇനി ഇതു എങ്ങിനെ ഉണ്ടാക്കണം എന്നറിയാൻ വീഡിയോ കണ്ടുനോക്കു …

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.