സേവനാഴിയിൽ എളുപ്പത്തിൽ ലെയർ പൊറോട്ട ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ : വീഡിയോ കാണാം

പൊറോട്ട ആണ് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്ന്..ഹോട്ടലിൽ നിന്ന് ഇടക്കൊക്കെ പൊറോട്ട വാങ്ങി കഴിക്കുന്നവരാണ് നമ്മൾ..

വീട്ടിൽ സ്വന്തമായി ഉണ്ടാക്കി നോക്കാൻ വിചാരിച്ചാൽ ഒരിക്കലും ഹോട്ടലിലെ പൊറോട്ട പോലെ സോഫ്റ്റ് ആയി കിട്ടില്ല..പൊറോട്ടയുടെ ലയേഴ്‌സ് ഒരിക്കലും വീട്ടിൽ ഉണ്ടാക്കുന്ന പൊറോട്ടക്ക് കിട്ടാറില്ല.

ഹോട്ടലിലെ ചേട്ടന്മാർ വീശി അടിക്കുന്ന പോലെ നമ്മുടെ അമ്മമാർക്ക് വീശി അടിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്.. ഇനി പൊറോട്ടയൊക്കെ ഇനി സിമ്പിൾ അല്ലേ.. സേവനാഴിയിൽ എളുപ്പത്തിൽ ലെയർ പൊറോട്ട ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കൂ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായി കാണുക..

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.