സവാളയിലെ ഈ കറുപ്പിൽ പതിയിരിക്കുന്ന അപകടം അറിയൂ

ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് സവാള. പൊതുവേ പച്ചക്കറികളും പഴ വര്‍ഗങ്ങളുമെല്ലാം തന്നെ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇന്നത്തെ കാലത്ത് ഇവ വിശ്വസിച്ചു കഴിയ്ക്കാനാകില്ല. ഇവയില്‍ പലതിലും കെമിക്കലുകള്‍ അടിച്ചാണ് വിപണിയില്‍ എത്തുന്നത് എന്നതാണ് വാസ്തവം.

തൊലിപ്പുറത്ത് കറുത്ത നിറത്തിലെ നീണ്ട വരകളോ അല്ലെങ്കില്‍ ഇതു പോലെ പടര്‍ന്ന കറുപ്പു നിറമോ കാണാറുണ്ടായിരിയ്ക്കാം. ഇത് അഴുക്ക് എന്ന രീതിയില്‍ കരുതി കഴുകി ഉപയോഗിയ്ക്കുന്നവരായിരിയ്ക്കും നാമെല്ലാവരും.

സവാളയിലെ ഈ കറുപ്പ് ഒരു തരം വിഷമാണ്. ഒരു തരം ഫംഗസാണിത്. അഫ്‌ളോടോക്‌സിന്‍ എന്ന ഒരു തരം വിഷമാണിത്. ക്യാന്‍സര്‍ അടക്കമുള്ള ദോഷങ്ങള്‍ ശരീരത്തിന് വരുത്താന്‍ സാധ്യതയുളള ഒന്നാണ്. സവാളയിലെ ഈ കറുപ്പിൽ പതിയിരിക്കുന്ന അപകടം അറിയൂ; വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.