സവാള കേടുകൂടാതെ സൂക്ഷിക്കാന്‍..

പച്ചക്കറികൾ പെട്ടെന്ന് കേടായി പോകുന്നു, അല്ലെങ്കില്‍ കുറേ ദിവസം സൂക്ഷിച്ച്‌ വയ്‌ക്കാന്‍ കഴിയുന്നില്ല എന്നത് എല്ലാ വീട്ടമ്മമാരും പറയുന്ന ഒരു പരാതിയാണ്. ഈര്‍പ്പം ഉണ്ടെങ്കില്‍ പച്ചക്കറികള്‍ വേഗം കേടാകും. അതുകൊണ്ട് മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തില്‍ വേണം സൂക്ഷിക്കേണ്ടത്.

സവാള വായുസഞ്ചാരം നടക്കുന്ന വിധത്തില്‍ സാധാരണ മുറിയുടെ ഊഷ്മാവില്‍ വയ്ക്കുന്നതാണ് നല്ലത്. പച്ചക്കറികളിൽ പുതുമ നിലനിര്‍ത്തണമെങ്കില്‍ മിക്ക പച്ചക്കറികളും വായു കടക്കുന്ന വിധത്തില്‍ വേണം സൂക്ഷിക്കേണ്ടത്.

സവാള കേടുകൂടാതെ സൂക്ഷിക്കാന്‍ മറ്റു ചില പൊടികൈകൾ കൂടി പരിചയപ്പെടാം. അതിനായി താഴെ കാണുന്ന വീഡിയോയിലൂടെ കാണാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.