എല്ലാം പെട്ടന്നായിരുന്നു.!! ഒറ്റമാസം കൊണ്ട് സംഭവിച്ചു.. തന്റെ വിവാഹം നടന്നതിനെപ്പറ്റി തുറന്ന് പറഞ്ഞ് ശരണ്യ മോഹന്‍.!!
മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ സുപരിചിതയാണ് ശരണ്യ മോഹൻ. ബാലതാരമായി സിനിമയിലെത്തിയ താരം മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും സജീവമായി തുടരുന്നതിനിടയിലായിരുന്നു വിവാഹം. പിന്നീട് അഭിനയരംഗത്തു നിന്നും ഇടവേള എടുത്ത താരം പക്ഷേ സോഷ്യൽ മീഡിയയിൽ നിറഞ്ഞ സാന്നിധ്യമാണ് ഭർത്താവിനും മക്കൾക്കും ഒപ്പം ഇൻസ്റ്റഗ്രാമിലൂടെ പ്രത്യക്ഷപ്പെടുന്ന താരം തന്റെ വിവാഹത്തെക്കുറിച്ചും
അത് നടന്നതിനെപ്പറ്റിയും എല്ലാം ഒരു സ്റ്റേജ് ഷോയ്ക്കിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുളള ശരണ്യയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശരണ്യയുടെ സുഹൃത്തായിരുന്ന അരവിന്ദ് കൃഷ്ണയാണ് ശരണ്യയെ വിവാഹം ചെയ്തത്. നീണ്ട ഏഴ് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ശരണ്യയുടെ വാക്കുകൾ ഇങ്ങനെയാണ് തനിക്ക് വിവാഹാലോചന നടക്കുന്ന സമയത്ത് തന്നെയാണ്