സാന്ത്വനത്തിലേയ്ക്ക് വീണ്ടും ജയന്തിയേട്ടത്തി എത്തുന്നു..!!ജയന്തിയുടെ കളിയൊന്നും ദേവൂട്ടിയോട് നടക്കില്ല..!! അപ്പുവിനെ തകർത്തുകൊണ്ട് ഹരിക്ക് ആ വലിയ സമ്പത്യം..!!|santhwanam today episode promo nov 14 malayalam

santhwanam today episode promo nov 14 malayalamശത്രു സാധനങ്ങൾ എത്തിക്കാമെന്ന് പറഞ്ഞ് ശിവൻ പോകാനിറങ്ങിയപ്പോഴാണ് ബാലൻ ശിവനോട് നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതിനാൽ പലരും നിങ്ങളോട് ചോദിക്കുന്നതു പോലെ, ദേവിയോടും ചോദിക്കുന്നുണ്ടെന്നാണ് ബാലൻ പറഞ്ഞത്. അതിനാൽ നിങ്ങൾ ക്ഷേത്രത്തിൽ പോയി തൊട്ടിൽ കെട്ടാൻ പ്രാർത്ഥിക്കണമെന്ന് പറയുകയാണ്.

അത് ചെയ്യാമെന്ന് പറഞ്ഞ് ശിവൻ ഊട്ടുപുരയിലേക്ക് പുറപ്പെട്ടപ്പോഴാണ് മാർത്താണ്ഡൻ വിളിച്ച്, സദ്യയുടെ കാര്യം ഗംഭീരമാക്കാൻ ഓർമ്മിപ്പിക്കുന്നത്. ഉടൻ തന്നെ അഞ്ജുവിനെ ആ കാര്യം ഓർമ്മിപ്പിക്കുന്നത്. അഞ്ജു അപ്പോൾ ബാങ്കിൽ പോവാൻ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ശിവൻ്റെ ഊട്ടുപുരയിലേക്കുള്ള സാധനവുമായി ശത്രുവരുന്നത്.

കടയിൽ നിൽക്കുന്ന കൺമണിയോട് പലതും പറയുകയായിരുന്നു ശത്രു. കൺമണിക്ക് സോപ്പും, പൗഡറുമൊക്കെയായാണ് ശത്രു വന്നത്. എന്നിട്ട് ‘കൺമണി അൻപോട് കാതലെൻ’ എന്ന പാട്ടു പാടി കൺമണിയെ പാട്ടിലാക്കാൻ നോക്കുമ്പോഴാണ് ശിവൻ ഇതൊക്കെ കണ്ടത്. 18 വയസായ പെൺകുട്ടിയുടെ പിറകെ മുതുക്കനായ നിനക്ക് നടക്കാൻ നാണമില്ലേ എന്ന് പറയുകയാണ് ശിവൻ.

അപ്പോഴാണ് സാന്ത്വനത്തിലേക്ക് ജയന്തി വരുന്നത്. ദേവൂട്ടിക്ക് വേണ്ടി പഴംപൊരി ഉണ്ടാക്കുകയായിരുന്നു ദേവി.ദേവിയോട് പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ദേവൂട്ടി വരുന്നത്. പ്രസംഗ മത്സരത്തിന് ഫസ്റ്റ് പ്രൈസ് നേടി ട്രോഫിയും സർട്ടിഫിക്കറ്റുമായി അമ്മേ എന്നു വിളിച്ച് വരുന്നത്. ഇത് കണ്ട് ദേവിക്ക് സന്തോഷമായി. പിന്നീട് ജയന്തിയുമായി ദേവൂട്ടി കൊച്ചുവർത്തമാനം പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.santhwanam today episode promo nov 14 malayalam