കറകൾ അകറ്റാൻ പൊടികൈകൾ

തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ അകറ്റാൻ വലിയ ബുദ്ധിമുട്ടാണ്. തുണികള്‍ അലക്കുമ്പോള്‍ എല്ലാവരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വസ്ത്രത്തിലെ കറകളാണ്. എണ്ണക്കറ, രക്തക്കറ, മഷി കറകള്‍, കോളറിലെ കറകള്‍ ഇവയെല്ലാം എത്ര ശ്രെമിച്ചാലും പോകാത്ത കറകളാണ്.

ഉരച്ച് തേച്ചു കഴുകിയാല്‍ പോലും പലപ്പോഴും കോളറിലെ കറകള്‍ പൂര്‍ണ്ണമായു പോവുകയില്ല്. എന്നാല്‍ കോളറിലെ കറകള്‍ ഇല്ലാതെയാക്കാന്‍. ഷാമ്പു നല്ലൊരു ഉപാധിയാണ്. സോപ്പിന് പകരമായി ഷാപൂ ഉപയോഗിക്കുന്നതും ശേഷം നന്നായി ഉരച്ച് തേച്ചുകഴുകുന്നതും കോളറില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കറകളെ പൂര്‍ണ്ണമായി ഇല്ലാതെയാക്കാന്‍ സഹായിക്കുന്നു.

അതുപോലെ തന്നെ എണ്ണയുടെ അംശം വസ്ത്രത്തില്‍ പറ്റിപ്പിടാച്ചാല്‍ അത് പൂര്‍ണ്ണമായു വസ്ത്രത്തില്‍ നിന്ന് പോകാന്‍ വളരെ പ്രയാസമാണ്.എണ്ണക്കറ പറ്റിയിരിക്കുന്ന ഭാഗത്ത് ഷാപും ഉപയോഗിച്ച് നന്നായി ഉരയ്ക്കുന്നതിലൂടെ ഒരു പരിധി വരെ എണ്ണക്കറയെ ഇല്ലതെയാക്കാന്‍ സാധിക്കും. ഇത്തരത്തിൽ കറകളെ നീക്കം ചെയ്യാനുള്ള കുറച്ചു പൊടികൈകൾ ആണ് താഴെ കാണുന്ന വിഡിയോയിൽ പറയുന്നത്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.