മുടിയുടെ അറ്റം പിളരുന്നതും കൊഴിയുന്നതും പൂർണ്ണമായും മാറ്റാം!! മുട്ട ഇങ്ങനെ ഉപയോഗിച്ചാൽ…

മിനുസവും തിളക്കവുമുള്ളതും നല്ല നീളവും വണ്ണവും ഉള്ള കാർകൂന്തല്‍ ലഭിക്കാനായി ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ മുടിയുടെ അറ്റം പിളർന്നു പോകുന്നത് പലരുടെയും ഒരു പ്രശ്നമാണ്. കേശ സംരക്ഷണത്തിനായി വിപണികളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന വിവിധ ഉൽ‌പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ നമ്മുടെ തലമുടിക്ക് കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകുന്നു.

മാനസിക സമ്മർദ്ദവും ശരീരത്തിലെ പലവിധ രാസപ്രവർത്തനങ്ങളും, അമിതമായ ചൂട്, പൊടി, മലിനീകരണം തുടങ്ങിയ കാരണങ്ങൾ കൊണ്ട് മുടിയുടെ അറ്റം പിളർന്നു പോകാം.

ഇത് മാറ്റാനായി ഹെയര്‍ മാസ്‌ക്കോ മറ്റു മരുന്നുകളോ വേണ്ട. നമ്മുടെ വീട്ടിൽ തന്നെയുള്ള ചില പൊടിക്കൈകള്‍ ഇതിനെ ചെറുക്കാനും നമുക്ക് പരീക്ഷിക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.