ഷാംപു ഉപയോഗിക്കുന്നവർ ആണോ നിങൾ ? എങ്കിൽ ഉറപ്പായും കാണുക
കേശസംരക്ഷണത്തിനു സമൂ ഉപയോഗിക്കാത്തവർ ചുരുക്കം ആയിരിക്കും. സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നവരിൽ മുടി പെട്ടന്ന് കേട് വരാൻ സാധ്യതയുണ്ട്. സ്ഥിരമായി മുടിയിൽ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നവരും കുറവല്ല.
ഓരോരുത്തരുടെയും മുടിയുടെ സ്വഭാവം വ്യത്യസ്തമാണ്. ഇതിന് അനുസരിച്ച് വേണം മുടിയിലുപയോഗിക്കുന്ന ഷാമ്പൂ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുവാൻ. ആഴ്ചയില്‍ ഒന്നോ രണ്ടോ എന്ന കണക്കില്‍ ഷാമ്പൂ ഉപയോഗിക്കുന്നതാണ് നല്ലത്. ഷാമ്പൂ ഉപയോഗിക്കും മുമ്പ് മുടി അല്പം എണ്ണ പുരട്ടി നല്ലരീതിയില്‍ ഒന്ന് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
ഉപ്പ് ഉപയോഗിച്ച് കേശസംരക്ഷണത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. അതിനായി ഷാമ്പൂവില്‍ അല്പം ഉപ്പ് ചേര്‍ത്താല്‍ മതി. ഒരു നുള്ള് ഉപ്പ് ഷാമ്പൂവില്‍ തേച്ച് മുടി കഴുകി നോക്കൂ. താരന് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഷാമ്പൂവില്‍ ഒരു നുള്ള് ഉപ്പ് മിക്സ് ചെയ്ത് തല നല്ലതു പോലെ കഴുകിയാല്‍ മതി. രണ്ട് ദിവസത്തെ ഉപയോഗത്തിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു.
തലയോട്ടിയില്‍ പറ്റിപ്പിടിച്ച എത്ര വലിയ അഴുക്കിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഉപ്പ്. ഷാമ്പൂവില്‍ അല്പം ഉപ്പിട്ട് മുടി കഴുകുന്നത് മുടിയില്‍ പറ്റിപ്പിടിച്ചിട്ടുള്ള എല്ലാ അഴുക്കിനേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുപോലെതന്നെ മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കുന്നു.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.